നടി രശ്‌മികയുടെ വീട്ടിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡ്

തെലുങ്ക് കന്നഡ നടി രശ്മികയുടെ വീട്ടിൽ ആദായ വകുപ്പിന്റെ റെയ്ഡ്, കുടകിലെ വിരാജ് പേട്ടിലെ വീട്ടിൽ ഇന്ന് രാവിലെയാണ് റെയിഡ് നടത്തിയത്, കന്നഡ സിനിമയിൽ രശ്‌മിക ഉയർന്ന പ്രതിഫലം ആണ് വാങ്ങുന്നത്, രാവിലെയാണ് റെയിഡ് തുടങ്ങിയത്,ബാംഗ്ലുരിൽ ഉള്ള ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മൂന്ന് കാറുകളിൽ ആയാണ് രെശ്മികളുടെ വീട്ടിൽ എത്തിയത്.

ഈ സമായത്ത് വീട്ടിൽ ‘അമ്മ മാത്രമാണ് ഉണ്ടായിരുന്നത്, രെശ്മിക ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു, രെശ്മികളുടെ പിതാവിന്റെ നേതൃത്വത്തിലുള്ള വീട്ടിലാണ് റെയിഡ് നടന്നത്, രെശ്മികയമായി

ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട്, സ്വത്ത് വിവരണങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്, ഗീത ഗോവിന്ദം എന്ന സിനിമയിൽ കൂടി ആണ് രെശ്മിക എല്ലാവര്ക്കും പരിചിതയായത്, മലയാളത്തിൽ ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു

ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ അവസരങ്ങൾ കൂടിയപ്പോൾ നടി ഉറപ്പിച്ച നിശ്ചയത്തിൽ നിന്നും പിന്മാറി, അത് വലിയ വാർത്ത ആയിരുന്നു.കന്നഡയിലെ സൂപ്പര്‍ യുവതാരം രക്ഷിത് ഷെട്ടിയുമായി ആയിരുന്നു രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago