എന്റെ ഫാമിലി പോലെയല്ല ഈ ഫാമിലി! എന്നാൽ അവനോടൊപ്പമുള്ള അഭിനയം പലപ്പോഴും രാജുവിന് ഓർമ്മിപ്പിച്ചു, ഇന്ദ്രജിത്

ഇന്ദ്രജിത് സുകുമാരൻ, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ അഭിനയിച്ച പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’,  ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ഇന്ദ്രജിത് സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഈ സിനിമ തന്റെ ഫാമിലിയെ പോലെ റിലേറ്റഡ് ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഇന്ദ്രജിത് ഇങ്ങനൊരു ഉത്തരം നൽകിയത്, അങ്ങനെ ഫാമിലിയുമായി റിലേറ്റഡ് ചെയ്‌യേണ്ട ആവശ്യമില്ലന്ന് എനിക്ക് തോന്നുന്നു ഇന്ദ്രജിത് പറയുന്നു

തന്റെ ഫാമിലി പോലെയല്ല ഈ ചിത്രത്തിലെ ഫാമിലി, എന്നാൽ   ഈ ചിത്രത്തിൽ എന്റെ അനുജൻ ആയാണ് ഖാലിദ് അഭിനയിക്കുന്നത് അവനോടൊപ്പം ചില സീനുകളിൽ  ഒന്നിച്ചു അഭിനയിച്ചപ്പോൾ എനിക്ക് രാജുവിനോടൊപ്പമുള്ള  ഓർമകൾ വന്നിരുന്നു, ഞാനും പൃഥ്വിരാജ് അങ്ങനെയാണ് ആണ് , ഇന്ദ്രജിത് പറയുന്നു,

സഹോദരന്മാർ എന്ന്  പറയുമ്പോൾ അങ്ങനെ ആണല്ലോ അതിപ്പോൾ ജീവിതത്തിൽ ആയാലും, സിനിമയിൽ ആയാലും ആ റിലേറ്റഡ് മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത് അല്ലാതെ എന്റെ ഫാമിലിയുമായി ഈ സിനിമയിലെ ഫാമിലി ഒരു ബന്ധവും തോന്നിയില്ല ഇന്ദ്രജിത് പറയുന്നു.

 

 

Suji

Entertainment News Editor

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

50 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago