സർജാനോ ഖാലിദ്, ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ചിത്രം ഏപ്രിൽ 12 നെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു, ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ര ഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെന്പാടുമുള്ള റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കോക്കേഴ്സ് മീഡിയ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അരുൺ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ലുക്കാ, മിണ്ടിയും പറഞ്ഞും എന്നി ചിത്രങ്ങൾക്ക് ശേഷം സംവിധായകനും, പ്രമോദ് മോഹനനും ചേർന്നാണ്, വിദ്യ സാഗർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്
സായി കുമാർ, ബിന്ദു പണിക്കർ ,സലിം കുമാർ, ജോണി ആന്റണി, വസിഷ്ട ഉമേഷ്, വിഷ്ണു ഗോവിന്ദ് എന്നിവരും മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു, ശ്യാമ പ്രകാശ് ഛായാഗ്രാഹകൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ആർ പ്രവീൺ, ജിതേഷ് പൊയ്യ മേക്കപ്പ്
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…