മലയാള സിനിമാ ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും ഉയർന്നു വന്ന അഭിനേതാവാണ് ഇന്ദ്രന്‍സ്.നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഇന്ദ്രൻസ്. താരത്തിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ മുൻകാല ഒരു അഭിമുഖം ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. തങ്ങളുടെ കഴിവിനേക്കാൾ ഉപരി ഈ രൂപം ഉപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ ഈ രൂപം ഇങ്ങനെ തന്നെ നിൽക്കണം എന്ന് താങ്കൾ ആഗ്രഹിച്ചിരുന്നോ എന്ന അവതാരാന്റെ ചോദ്യത്തിനുള്ള താരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
അങ്ങനെ ഞാൻ ആഗ്രഹിച്ചില്ല, അത് ഞാൻ അറിയുന്നില്ലായിരുന്നു. കുറെ കഥാപാത്രങ്ങൾ വരുന്നു. കുറെ നല്ല സംവിധായകർ ഉള്ള സമയത്തായതിനാൽ -എനിക്ക് അതികം പണി ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അവർക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. അത് എനിക്കും ആസ്വാതിച്ച് ചിരിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ഇതിനെക്കുറിച്ച് ഒന്നും കരുതിയിരുന്നില്ല. ഇന്ദ്രൻസ് നായകൻ ആകുന്ന ചിത്രത്തിൽ ചില നടിമാർ അഭിനയിക്കില്ല എന്ന് സംവിധായകൻ ശരത്ത് പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് അറിയില്ല. ഇന്ദ്രൻസ് നായകൻ ആകുമ്പോൾ വിജയിക്കുമോ എന്ന ആദി ആ നടിമാർക്ക് ഉണ്ടാകും അതാകും എന്നാണ് താരം പറയുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…