ഇന്ദ്രൻസും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കുട്ടന്റെ ഷിനിഗമി ഉടൻ വരുന്നു പ്രേക്ഷകർക്കായി, ചിത്രത്തിൽ കാലനായി ഇന്ദ്രൻസും, ആത്മാവായി ജഫാർ ഇടുക്കിയുമാണ് എത്തുന്നത്, ഷിനിഗമി എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥമാണ് കാലൻ, റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹ്യൂമർ ഫാന്റസി ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ്. ഒരു കാലനും, ആത്മാവും ഒന്നിച്ചു ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം
കുട്ടൻ എന്ന ആത്മാവിനെയാണ് ജാഫർ ഇടുക്കി ചെയ്യുന്നത്, ഷിനിഗാമിയായി ഇന്ദ്രൻസും. നാം കേട്ടിട്ടുള്ളതും, കണ്ടിട്ടുള്ളതുമായ രൂപങ്ങൾ അല്ല ഈ കഥപാത്രങ്ങൾക്ക് ഉള്ളതെന്ന് സംവിധായകൻ പറയുന്നു, മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തെ നടക്കുകയാണ്.
ഈ ചിത്രത്തിൽ അനീഷ് ജി മേനോൻ, സുനിൽ സുഗത, ശ്രീജിത്ത് രവി, മുൻഷി രഞ്ജിത്ത്, അഷ്റഫ് പിലാക്കൽ, അഖില സന, പ്രിയങ്ക, ഉണ്ണി രാജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതും സംവിധായകൻ അഷ്റഫ് തന്നെയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…