ഇന്ദ്രൻസിന്റെ ‘നൊണ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

രാജേഷ് ഇരുളം സംവിധാനം ചെയ്യ്ത ഇന്ദ്രൻസ് കഥാനായകൻ ആയി എത്തുന്ന പുതിയ ചിത്രം ‘നൊണ’. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര് പുറത്തുവിട്ടു. ചിത്രത്തിന്റെ രചന നിർവഹിച്ചത് ഹേമന്ദ് കുമാർ. ഇന്ദ്രൻസ്  നായകനായ ആനന്ദം,പരമാനന്ദം എന്ന ചിത്രത്തിന് ശേഷം വീണ്ടും താരം നായകനായി ഈ ചിത്രം എത്തുന്നത്.

നൊണ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ഇരുളം രാജേഷ് തന്നെയാണ്.  പോൾ ബത്തേരി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിനെ സംഗീതം നിവഹിച്ചത് റെജി ഗോപിനാഥ് ആണ്. രചന സിബി അമ്പലപ്പുറം. ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആണ് നടൻ ഇന്ദ്രൻസ് എത്തുന്നത്, അതിലെ നായകൻ ഷറഫുദ്ധീൻ ആയിരുന്നു നായിക തിങ്കളാഴ്ച്ച നിശ്‌ചയം എന്ന ചിത്രത്തിലെ അനഘ നാരായണൻ ആയിരുന്നു.

ഒരു ഫാമിലി ഹ്യൂമറുള്ള ചിത്രം ആയിരുന്നു ആനന്ദം പരമാനന്ദം. സിന്ധു രാജ് ആയിരുന്നു ചിത്രത്തിന്റെ തിരകഥ നിർവഹിച്ചത്. സംഗീതം ഷാൻ റഹുമാൻ, മനു മൻജിത് ആണ് രചന,സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

Suji

Entertainment News Editor

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago