രാജേഷ് ഇരുളം സംവിധാനം ചെയ്യ്ത ഇന്ദ്രൻസ് കഥാനായകൻ ആയി എത്തുന്ന പുതിയ ചിത്രം ‘നൊണ’. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ രചന നിർവഹിച്ചത് ഹേമന്ദ് കുമാർ. ഇന്ദ്രൻസ് നായകനായ ആനന്ദം,പരമാനന്ദം എന്ന ചിത്രത്തിന് ശേഷം വീണ്ടും താരം നായകനായി ഈ ചിത്രം എത്തുന്നത്.
നൊണ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ഇരുളം രാജേഷ് തന്നെയാണ്. പോൾ ബത്തേരി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിനെ സംഗീതം നിവഹിച്ചത് റെജി ഗോപിനാഥ് ആണ്. രചന സിബി അമ്പലപ്പുറം. ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആണ് നടൻ ഇന്ദ്രൻസ് എത്തുന്നത്, അതിലെ നായകൻ ഷറഫുദ്ധീൻ ആയിരുന്നു നായിക തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ അനഘ നാരായണൻ ആയിരുന്നു.
ഒരു ഫാമിലി ഹ്യൂമറുള്ള ചിത്രം ആയിരുന്നു ആനന്ദം പരമാനന്ദം. സിന്ധു രാജ് ആയിരുന്നു ചിത്രത്തിന്റെ തിരകഥ നിർവഹിച്ചത്. സംഗീതം ഷാൻ റഹുമാൻ, മനു മൻജിത് ആണ് രചന,സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന് , ശാലു റഹിം, കിജന്‍ രാഘവന്, വനിത കൃഷ്ണചന്ദ്രന് ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…