നടൻ ഇന്നസെന്റ് ഒരിക്കൽ അദ്ദേഹത്തിന്റെ പ്രണയം തുറന്നു പറഞ്ഞതിനെ കുറിച്ച് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ആ നടിയോട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചു. പക്ഷേ ഇപ്പോൾ അവൾ കല്യാണം ഒക്കെ കഴിച്ച് സുഖമായി കഴിയുകയാണ്.
ഇപ്പോഴും കാണാറുണ്ടോന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇന്നസെന്റ് നൽകിയ മറുപടി എന്ന് ശ്രീകുമാർ പറയുന്നു.
എംപി ആയതിന് ശേഷം ഡൽഹിയിൽ പോയപ്പോൾ ഒരു ഹോട്ടലിൽ താമസിക്കുകയാണ്. താഴെ ഞാനും മുകളിൽ ഞാൻ സ്നേഹിച്ചിരുന്ന നടിയും താമസിക്കുകയാണ്.
മറ്റാരുമല്ല അത് ഹേമമാലിനി ആയിരുന്നു. രാവിലെ ഹേമമാലിനി ഇറങ്ങി ഇന്നച്ചന്റെ മുറിയുടെ മുന്നിലൂടെ പോയപ്പോൾ അദ്ദേഹം ആലീസിനോട് പറഞ്ഞു എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നതെന്ന്. അങ്ങനെ ആ പ്രണയം ഭാര്യയറിഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…