മമ്മൂട്ടി എന്നെ കെട്ടിപിടിച്ചു കഴിഞ്ഞപ്പോൾ എന്നിലുണ്ടായ ആശങ്ക അയ്യോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല, ഇർഷാദ്

മമ്മൂട്ടി ചിത്രങ്ങളിൽ ഒരു ഹിറ്റ് ചിത്രമായിരുന്നു വര്ഷം, ഇപ്പോൾ ചിത്രത്തിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും നടൻ ഇർഷാദ് അലി പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, തനിക്ക് ആ ചിത്രത്തിൽ മമ്മൂക്കക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ വലിയ സന്തോഷമായാണ് കാണുന്നത്, അതിൽ ഒരു സീനിൽ അദ്ദേഹം എന്നെ കെട്ടിപിടിക്കുന്നുണ്ട്, എന്നാൽ ആ സീൻ കഴിഞ്ഞപ്പോൾ എന്നിലായുണ്ടായ ആശങ്ക അയ്യോ പറഞ്ഞറിയിക്കാൻ കഴിയില്ല

മകൻ മരിച്ചതിനു ശേഷമുള്ള രംഗം ആയിരുന്നു അതിൽ അദ്ദേഹം മുകളിൽ നിന്ന് ഇറങ്ങിവരുമ്പോൾ താഴെ നിൽക്കുന്ന തന്നെ ഒന്ന് കെട്ടിപിടിച്ചു, എന്നാൽ ആ സീൻ സ്ക്രിപ്റ്റിൽ ഇല്ലാതിരുന്നതാണ്, അത് അദ്ദേഹം കൈയിൽ നിന്നും ഇട്ട് ചെയ്യ്തതാണ്. അദ്ദേഹം സ്റ്റെപ്പിന് താഴ് നിൽക്കുന്ന തന്നെ കെട്ടിപിടിച്ചു ആ സമയം എന്നിൽ വിയർപ്പിന്റെ മണം ഉണ്ടാകുമോ എന്നുള്ള ആശങ്ക ആയിരുന്നു,

അത് സ്ക്രിപ്റ്റിൽ ഇല്ലാഞ്ഞതുകൊണ്ടു താൻ ഒട്ടും പ്രതീഷിച്ചില്ല, എന്നിൽ വിയർപ്പിന്റെ മണം ഉണ്ടാകുമോ എന്നുള്ള ആശങ്ക ഉണ്ടെങ്കിലും അദ്ദേഹം തന്നെ വന്നു കെട്ടിപിടിച്ചല്ലോ. ശരിക്കും സന്തോഷം ഉള്ളിൽ തോന്നി. മമ്മൂക്കയെ പോലെ ഒരാൾ ആണല്ലോ തന്നെ കെട്ടിപിടിച്ചതു എന്ന്, അദ്ദേഹവുമായി കുറച്ചു സിനിമകൾ മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ള ങ്കിലും വല്ലാത്തൊരു അടുപ്പം ഉണ്ടായിരുന്നു തനിക്ക് അദ്ദേഹത്തോട്

 

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago