തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജും ജയം രവിയും ഒന്നിക്കുന്ന എന്ന വാർത്തയാണ് കോളിവുഡിൽ നിന്നനും പുറത്ത് വരുന്നത്.ജയം രവിയോട് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വാർത്ത. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.അതേസമയം ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
മണിരത്നത്തിന്റെ ഐതിഹാസിക ചിത്രം പൊന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിലാണ് ജയം രവി. ചിത്രത്തിൽ ജയം രവിയായിരുന്നു ‘അരുൾമൊഴി വർമൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് പ്രദർഷനത്തിനംത്തും. അതേ സമയം ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും ജയം രവി അഭിനയിക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ.
വിജയ്യെ നായകനാക്കിയുള്ള ചിത്രമായ ‘ദളപതി 67’ന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്.ചിത്രത്തിൽ തൃഷയാണ് വിജയ്യുടെ നായികയായി എത്തുന്നത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.മാസ്റ്റർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67’
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…