ഷാരൂഖാന്റെ മകനെ രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ടാണോ കുടുക്കിയത്! പിന്നിൽ മുൻകാല വൈരാഗ്യമോ!

വളരെ പ്രധാനമായ ഒരു കാര്യം എന്തെന്നാൽ ഇതിന് രണ്ട് വാദമുഖകളാണ് ഉള്ളത്.അത് കൊണ്ട് തന്നെ ആണെന്നും അല്ലെന്നും ഇതിനെ കുറിച്ച് പറയുവാൻ സാധിക്കുന്നതാണ്.സിനിമ, ഫാഷൻ, മ്യൂസിക് സെലിബ്രിറ്റികൾ, മറ്റു പണക്കാരായ ചെറുപ്പക്കാർ ഒക്കെ പാർട്ടി ഡ്രഗ്സ് ഉപയോഗിക്കുന്നവരാണ്.ചിലർ ക്രീയേറ്റിവിറ്റിക്കു വേണ്ടിയും മിക്കപേരും രാത്രി മുഴുവൻ ഡാൻസ് ചെയ്യുന്നതിന് വേണ്ടിയും ഇത് എടുക്കുന്നു. മലയാളസിനിമയിലും എൺപതുകളുടെ തുടക്കത്തിൽ തന്നെ അങ്ങനെയൊരു തരംഗം അലയടിച്ചിരുന്നു.നിലവിൽ ഇപ്പോൾ സ്കൂൾ,കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ കഞ്ചാവിൻ്റെ ഉപയോഗം വളരെ വ്യാപകമാണ്.

aryan.2

അതെ പോലെ വളരെ പ്രധാനമായും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ്, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് ഭയാനകമായ നിലയിലേക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരുകയാണ്.എല്ലാ നഗരങ്ങളിലും വഴിവക്കിൽ കഴിയുന്നവരിൽ സ്മാക്ക് അഡിക്ഷൻ സർവ്വസാധാരണമാണ്.ഇങ്ങനെ കോടിക്കണക്കിന് ഉപയോക്താക്കൾ രാജ്യത്തിനുള്ളിൽ തന്നെ ഒരു വ്യക്തിയെ മാത്രം എന്തിനു ഇങ്ങനെ വേട്ടയാടുന്നു എന്ന ചോദ്യം ഉയരുന്നു. ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗം കുറ്റകരമാണ്.പക്ഷേ എന്നാൽ നിർമ്മാതാക്കളേയും വിൽപ്പനക്കാരേയും അല്ലേ നിയമത്തിൻ കീഴിൽ ആദ്യം കൊണ്ടുവരേണ്ടത് എന്ന ചോദ്യവും നിലനിൽക്കുന്നു.

Aryan Khan arrests

ഇന്ധന വിലവർദ്ധന, പൊതു വിലക്കയറ്റം, തൊഴിലില്ലായ്മ, അനുദിനം വഷളാകുന്ന കർഷക സമരം, ചൈനയുമായുള്ള അതിർത്തി പ്രശ്നം ഇവയൊക്കെ മറയ്ക്കാൻ വേണ്ടിയുള്ള പുകമറയാണ് എന്ന വാദവും തള്ളിക്കളയാൻ അങ്ങനെയാവില്ല. എന്നാൽ നിയമാനുസൃതമാണ് ഇതുവരെയും കാര്യങ്ങൾ നീങ്ങുന്നത് എന്നതിനാലും ആര്യൻ കൗമാരപ്രായം മുതൽ തന്നെ എല്ലാം വേണ്ടാത്ത കാര്യത്തിലും  തലയിട്ടിരുന്നുവെന്നത് ഏറ്റവും സത്യമായ ഒരു കാര്യം തന്നെയാണ്.അത് കൊണ്ട് തന്നെ അത്ര കുറ്റം പറയാനും ആകില്ല.അമിതമായാൽ അമൃതും വിഷം തന്നെയാണ്.അതിപ്പോൾ ആര്യനായാലും ആരായാലും അങ്ങനെ തന്നെ.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

37 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

45 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

51 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

59 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago