മറ്റൊന്നും നോക്കിയില്ല! മകളെ പോയികണ്ട് അവള്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തു; നടന്‍ കൃഷ്ണ കുമാറിന്റെ കുറിപ്പ്

മലയാള നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് എന്ന് പ്രിയ പെട്ടവരാണ്. ഇവരുടെ എല്ലാം ചിത്രത്തകളും നിമിഷങ്ങക്കുള്ളിൽ വൈറലാകാറുണ്ട്. നാല് പെണ്മൽക്കലാണ് കൃഷ്ണകുമാറിന്. ഇതിൽ മൂത്ത ,മകളായ അഹാന ഇപ്പോൾ മലയാളത്തിൽ തിരക്കുള്ള നടിയായി മാറി കഴിഞ്ഞു. എപ്പോൾ ഇളയ മകളായ ഇഷാനി ആദ്യ സിനിമയുടെ തിരക്കിലാണ്.  മകള്‍ ഇഷാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ നടന്‍ കൃഷ്ണ കുമാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നു. ഇഷാനി ആദ്യമായി അഭിനയിക്കുന്ന വണ്‍ എന്ന ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് ഇത്.

‘ഇഷാനിയുടെ ആദ്യ ചിത്രം വണ്ണിന്റെ ലൊക്കേഷനില്‍, അവള്‍ക്കൊപ്പം എടുത്ത ചിത്രം. പൊതുവേ മക്കളുടെ ലൊക്കേഷനില്‍ പോകാറില്ല. പക്ഷേ, ഇന്നലെ പാളയം വഴി പോകുമ്ബോള്‍ ഷൂട്ടിങ് കാണാന്‍ കൂടി നില്‍ക്കുന്നവരെ കണ്ടു. അപ്പോഴാണ് ഇഷാനിയുടെ ഷൂട്ട് ആണ് എന്നറിഞ്ഞത്. വണ്ടി നിര്‍ത്തി കാരവനില്‍ പോയി കണ്ട് അവള്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തു. അഹാനയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിനിടയിലും ചിത്രം എടുത്തിരുന്നു’ കൃഷ്ണ കുമാര്‍ കുറിക്കുന്നു.

മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് വണ്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

21 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

29 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

38 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

48 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

55 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago