ഇഷാനി തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്

നിരവധി ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും എല്ലാം സിനിമയിൽ സജീവമാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിനും ആരാദകർ ഏറെയാണ്. തന്റെ യൂട്യൂബ് ചാനലിൽ കൂടി സിന്ധു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. സിന്ധു മാത്രമല്ല, ഇവരുടെ മക്കളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെസജീവമാണ് . ഇവർക്ക് എല്ലാവര്ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട് . ഇൻസ്റ്റാഗ്രാമിലും ഇവർ എല്ലാം തന്നെ വലിയ സജീവമാണ്.

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ആണ് ഇശാനി. താരം വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത് . ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇശാനി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആദ്യമൊക്കെ ചേച്ചി അഹാനയ്ക്ക് ഒപ്പമായിരുന്നു ഇശാനി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അതിനു ശേഷമാണു ഇശാനി സ്വന്തമായി ഒരു സോഷ്യൽ മീഡിയ പേജ് തുടങ്ങിയത്.

ഇപ്പോഴിതാ താരം ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വൺ മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷമാണ് ഇശാനി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു ഫോട്ടോഷൂട്ടിൽ കൂടിയാണ് താരം ഈ കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ചുമന്ന ഗൗൺ ധരിച്ച് ചുവപ്പ് നിറത്തിൽ ഉള്ള കേക്കും ആപ്പിലും കപ്പ് കേക്കും റോസാ പൂവും എല്ലാം വെച്ചാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. ചേച്ചി അഹാന കൃഷ്ണ ആണ് ഇഷാനിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago