സൂര്യയുടെ കരുതലും സ്നേഹവുമാണ് അൻപതാം ചിത്രത്തിലേക്ക് ജ്യോതികയെ നയിച്ചത്, ഡിവോഴ്സ് ചെയ്തവരും ചെയ്യാൻ നിൽക്കുന്നവരുമായ താരദമ്പതികൾ ഇവരെ കണ്ട് പഠിക്കണം!

തമിഴ് സിനിമാ ലോകത്ത് ഏറ്റവും മികച്ച നായികയായി തിളങ്ങിയ താരമാണ്  ജ്യോതിക. സൂര്യയുടെ ഭാര്യ എന്ന നിലയിൽ താരത്തിനെ ആരാധകർ ഒരു പാട് സ്നേഹിക്കുന്നുണ്ട്.അതെ പോലെ മലയാളികൾക്കും ഒരേ പോലെ  പ്രിയങ്കരിയായ അഭിനേത്രിയാണ് ജ്യോതിക. അഭിനയ ലോകത്ത് ജ്യോതിക വിസ്മയം തീർക്കുവാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമാഭിനയവും  അതെ പോലെ കുടുംബ ജീവിതവും ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുവാൻ അത്ര വേഗത്തിൽ സാധിക്കുകയില്ലായിരുന്നു.ഇപ്പോഴും സിനിമാ ലോകത്ത് തന്നെ പിടിച്ചു നിൽകുവാനുള്ള കാരണം സൂര്യ തന്നെയാന്നെന്ന്  ജ്യോതിക മുൻപ് ഒരു പ്രാവശ്യം പറഞ്ഞിട്ടുണ്ട്.ജ്യോതിക വ്യക്തമാക്കുന്നത് എന്തെന്നാൽ അഭിനയജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളിലൂടെയാണ് കടന്നു പോകുന്നതെന്നാണ്.

jyothika surya2

താരം നിലവിൽ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ സന്തോഷ വാർത്ത എന്തെന്നാൽ തന്റെ അൻമ്പതാം ചിത്രം പുറത്തിറങ്ങാൻ പോകുന്നു എന്നതാണ്. അതെ പോലെ തന്നെ താരത്തിന്റെ അൻമ്പതാം ചിത്രം ഉ​ട​ന്‍​പി​റ​പ്പേ​ ആമസോൺ പ്രൈമിൽ ഈ മാസം പതിനാലിന് റീലിസ് ചെയ്യും.ഇ​റ​ ​ശ​ര​വ​ണ​ന്റെ സംവിധാന മികവിൽ ശി​വ​കു​മാ​റാ​ണ് താരത്തിന്റെ കൂടെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു.അതെ പോലെ ഈ ചിത്രത്തിൽ സ​മു​ദ്ര​ക്ക​നി,​ ​ക​ലൈ​യ​ര​സ​ന്‍​  എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. 2​ ​ഡി​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റി​ന്റെ​ ​ബാ​ന​റിൽ സൂ​ര്യ​യും​ ​ജ്യോ​തി​ക​യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അതെ പോലെ തന്നെ ​സൂ​ര്യയുടെ കൂടെ അഭിനയിച്ച കാക്ക കാക്ക,രജനിയുടെ കൂടെ അഭിനയിച്ച ച​ന്ദ്ര​മു​ഖി എന്നീ ചിത്രങ്ങളുടെ  മികച്ച പ്രകടനമാണ് ജ്യോ​തി​ക​യെ ഏറ്റവും കൂടുതൽ പ്ര​ശ​സ്തി​യി​ലേക്കെത്തിച്ചത്.

jyothika surya1

​അതെ പോലെ നീണ്ട നാളത്തെ ദിവ്യമായ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുൻപ്  രണ്ടു പേരും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം  സിനിയിൽ നിന്നും മാറി നിന്ന ജ്യോതിക 36 എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. അതിന് ശേഷം പിന്നീട് നിരവധി സിനിമകൾ ചെയ്തു.ജ്യോതികയ്ക്ക് അഭിനയത്തിനുള്ള എല്ലാ വിധ സപ്പോർട്ടും സൂര്യ നൽകുന്നുണ്ട്. ഇരുവരും കൂടി ഒന്നിച്ച അഭിനയിച്ച broo ന്റെ പരസ്യത്തിനും ആരാധകർ ഏറെ ആണ്. ഈ ഏറ്റവും മികച്ച  ജോഡികളെ ഇഷ്ടപെടാത്ത ആരും തന്നെ കാണില്ല. അത്രയ്ക്ക് പ്രിയപ്പെവർ ആണിവർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ജ്യോതിക, വളരെ ഏറെ  നാളുകൾക്ക് ശേഷമാണ് ജ്യോതിക അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയത്.

 

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

11 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

24 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

24 hours ago