നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു… കണ്‍മണിയെ വരവേറ്റ് സോനം കപൂറും ആനന്ദും

ബോളിവുഡ് നടി സോനം കപൂറിന് ആദ്യത്തെ കണ്‍മണിയെത്തി. ബോബ് മാര്‍ലിയുടെ ത്രീ ലിറ്റില്‍ ബേര്‍ഡ്‌സ് എന്ന ഗാനവും അതിനൊപ്പം ഒരു ബ്ലൂ ഹാര്‍ട്ട് ഇമോജിയും ചേര്‍ന്ന പോസ്റ്റിലൂടെ ആണ്‍കുഞ്ഞ് പിറന്ന സന്തോഷം ആനന്ദ അഹൂജ പങ്കുവച്ചത്.
കുഞ്ഞിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ആനന്ദ അഹൂജ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

തങ്ങള്‍ക്ക് സ്നേഹവും പിന്തുണയും നല്‍കിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദിയും ആനന്ദ് അഹൂജ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

ഈ നിമിഷം ജീവിതത്തിലെ പുതിയ തുടക്കമാണ്. ഇവിടം മുതല്‍ ജീവിതം എന്നന്നേക്കുമായി മാറുകയാണ്. അത് സന്തോഷത്തോടെ വരവേല്‍ക്കുകയാണെന്നും ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018ലാണ് സോനം കപൂര്‍ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്.
ഗര്‍ഭിണിയായിരുന്നപ്പോഴും സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഗര്‍ഭ കാലത്തെ നിരവധി ചിത്രങ്ങളും സോനം പങ്കുവച്ചിരുന്നു.

Anu

Recent Posts

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

59 mins ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

1 hour ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

2 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

2 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

2 hours ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

2 hours ago