‘ജാക് സൺ ബസാർ യൂത്തി’ന്റെ ടീസർ പുറത്തുവിട്ടു! ഇന്ദ്രൻസും, ലുക് മാനും നേർക്ക് നേർ

നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്യ്ത ജാക്സൺ ബസാർ യൂത്തിന്റെ ടീസർ പുറത്തിറങ്ങി ,വിരട്ടി ഓടിക്കാൻ നോക്കേണ്ട സാർ എന്ന ലുക് മാൻ അവറാന്റെ  സംഭാഷണ ടാഗ് ലൈനായി നൽകി കൊണ്ടാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്.ചിത്രം മെയ് 19  നെ ആണ് റിലീസ് ആകുന്നത്, ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിൽ ലുക്മാൻ അവറാൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഫാഹിം സഫര്, ചിന്നു ചാന്ദിനി, എന്നിവരാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഉസ്മാൻ മാരാത്ത് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചായഗ്രഹണം കണ്ണൻ പട്ടേരി. അപ്പു എൻ ഭട്ടതിരിയും, ഷൈജ സും ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്

സഹനിര്മാണം ഷാഫി വലിയ പറമ്പ്, സൽമാൻ ക്യമാറ, അമീൻ അഫ്സൽ എക്സ്ക്യൂറ്റീവ് പ്രൊഡ്യൂസർ. വിതരണം സെൻട്രൽ പിക്ചേഴ്സ് , ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് ഇന്ദ്രൻസ് എത്തുന്നത്, ലുക് മാനും ഇന്ദ്രൻസും നേർക്ക് നേർ എത്തുന്നു

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

38 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago