മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരത്തിലെ തന്റെ രംഗങ്ങൾ വെറും വേസ്റ്റ് ആണെന്ന് നടൻ ജഗപതി ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത് മഹേഷ് ബാബു പ്രധാന വേഷത്തിൽ എത്തിയ ഗുണ്ടൂർ കാരത്തിൽ ജയറാം അവതരിപ്പിച്ച മഹേഷ് ബാബുവിൻറെ അച്ഛനെതിരെ നിൽക്കുന്നയാളായിട്ടാണ് മഹേഷ് ബാബു അഭിനയിച്ചത്. മഹേഷ് ബാബുവുമായും താരത്തിന് കോംബിനേഷൻ സീൻ ഉണ്ടായിരുന്നു. ചിത്രത്തിലെ തൻറെ രംഗങ്ങൾ വെറും വേസ്റ്റാണ് എന്നാണ് ജഗപതി ബാബു ഇപ്പോൾ പറയുന്നത്.
‘വളരെ വ്യത്യസ്തമായിരിക്കും ആ രംഗം എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതിന് കുറച്ചുകൂടി കണ്ടൻറ് ആവശ്യമുണ്ടായിരുന്നു. എന്നാൽ അത് ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കാര്യം കൈവിട്ടുവെന്ന് മനസിലായി. എനിക്ക് ചെയ്യാൻ പറ്റുന്ന പരമാവധി ഞാൻ ചെയ്തു. ഇത്തരം ഒരു സിനിമയിൽ ഞാനും മഹേഷും ഉൾപ്പെടുന്ന ഒരു സീൻ ഒരിക്കലും ഇങ്ങനെ വേസ്റ്റ് ചെയ്യരുത്. അത് ഒരിക്കലും പാഴാക്കാതെ ചിത്രീകരിക്കണം. അത് മികച്ചതാക്കണം’ – താരം പറഞ്ഞു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…