പക്വതയില്ലാത്ത പ്രായത്തിലെ പ്രണയവും വിവാഹവും അധികം നീണ്ടു നിന്നില്ല

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ജഗതിയുടെ  വ്യക്തി ജീവിതവും താരം  പലപ്പോഴും തന്റെ  ആരാധകർക്ക് മുന്നിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ജഗതിയും മല്ലിക സുകുമാരനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും  പിന്നീട് ഇവർ വിവാഹം കഴിച്ചു എങ്കിലും പത്ത് വർഷങ്ങൾക്ക് ഇപ്പുറം വേർപിരിഞ്ഞു എന്നും ഒട്ടുമിക്ക എല്ലാ  പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. അതിനു ശേഷമാണ് മല്ലിക സുകുമാരനെ വിവാഹം ചെയ്യുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ജഗതിയും മല്ലികയും തമ്മിൽ. പതിനേഴ് വയസ്സിൽ ആരംഭിച്ച പ്രണയത്തിനൊടുവിൽ പത്തൊൻപതാം വയസിൽ ഇരുവരുടെയും പ്രണയം സഫലമായി. മല്ലികയെ ജഗതി വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ച്  ജീവിതം ആരംഭിച്ചു.

എന്നാൽ ഒന്നിച്ചുള്ള ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായതോടെ ഇരുവരും വേര്പിരിയുകയായിരുന്നു. അതിനു ശേഷമാണ് മല്ലിക സുകുമാരന്റെ വിവാഹം ചെയ്യുന്നത്. ഒരിക്കൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും എല്ലാം ഒരു അഭിമുഖത്തിൽ ജഗതി തന്നെ തുറന്നു പറഞ്ഞിരുന്നു. അന്ന് ജഗതി പറഞ്ഞത് ഇങ്ങനെയാണ്, എന്റെ ആദ്യ പ്രണയം പതിനേഴാം വയസ്സിൽ ആയിരുന്നു. ആദ്യമായി  പ്രണയിച്ച ആളെ തന്നെ വിവാഹവും ചെയ്തു. പത്തൊൻപതാം വയസ്സിൽ പ്രണയം സഫലമായി. എന്റെ കാമുകി അങ്ങനെ എന്റെ ഭാര്യയായി. എന്നാൽ അപ്രതീക്ഷിതമായി ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടായി. അത് ബന്ധത്തിന്റെ ശക്തി കുറച്ചു.

അങ്ങനെ പതിനൊന്നു വർഷങ്ങൾക് ശേഷം ഞങ്ങൾ പിരിഞ്ഞു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ഇപ്പുറം ഞാൻ വീണ്ടും ഒരു അറേഞ്ച്ഡ് മാരേജിന് വിധേയനായി. പരസ്പ്പരം സുഖ ദുഃഖങ്ങൾ പങ്കുവെച്ച് മുന്നോട്ട് പോകാൻ ദമ്പതികൾ തയാറാകുകയാണെങ്കിൽ പ്രണയ വിവാഹം നല്ലതാണ് എന്നുമാണ് ജഗതി അഭിമുഖത്തിൽ പറഞ്ഞത്. അതെ സമയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സമയത്ത്  സുകുമാരൻ രക്ഷകനായി എന്റെ  അടുത്ത് വന്നത് എന്നും അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നും പലപ്പോഴും അഭിമുഖങ്ങളിൽ മല്ലിക പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ആ കാമുകിയും ഭാര്യയും മല്ലിക സുകുമാരൻ ആയിരുന്നു എന്ന് ജഗതി എവിടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇരുവരും പിന്നീട് വേറെ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയും അത് ഇന്നും  തുടരുകയും ചെയ്യുന്നു.

Devika

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

13 hours ago