രജനി കാന്തിന്റെ ജയിലറും, ധ്യാൻ അഭിനയിക്കുന്ന ജയിലറും പേരിന്റെ സാമ്യം കൊണ്ട് ഒരുപാടു വിവാദം നേരിട്ടിരുന്നു, എന്നാൽ ഇപ്പോൾ ആ വിവാദം തങ്ങൾക്ക് ഗുണം ഉണ്ടായി എന്നുപറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഈ കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ പേരിനെ സംബന്ധിച്ചു അവർ വിവാദം ഉണ്ടാക്കുകയും പേര് മാറ്റാൻ പറയുകയും ചെയ്യ്തപോൾ ഒരുപാടു ബുദ്ധിമുട്ടുണ്ടായി ധ്യാൻ പറയുന്നു.
ഞങൾ ആയിരുന്നു സിനിമക്ക് ആദ്യം പേര് നിർദ്ദേശിച്ചത് അതുകൊണ്ടു തന്നെ ഇതിന്റെ പേരിൽ നിയമപരമായി ഞങ്ങൾ വേണമായിരുന്നു നീങ്ങാൻ. എന്നാൽ സിനിമാപ്പേരിന്റെ വിവാദം കാരണം ഞങ്ങൾക്കാണ് ഗുണം ഉണ്ടായത്. ഇപ്പോൾ ഞങ്ങളുടെ ജയിലറിനെ 100 പേര് എങ്കിലും അറിയാൻ തുടങ്ങി. സത്യം പറഞ്ഞാൽ ജയിലർ വിവാദം കാരണം ഞങ്ങളും ഒന്ന് അറിയപ്പെടാൻ തുടങ്ങി, അതിൽ ഒരുപാട് സന്തോഷം തോന്നി ധ്യാൻ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…