ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് രജനി കാന്ത് ചിത്രം ‘ജയിലർ’, ആദ്യ ദിവസം തന്നെ ലോകമൊട്ടാകെ ചിത്രം വാരിയെടുത്തത് 95 കോടിയാണ്. ഇന്ത്യയിൽ മാത്രം കളക്ട് ചെയ്യ്തത് 65 കോടിയാണ്. കേരളത്തിൽ മുന്നൂറിന് മുകളിലുള്ള തീയറ്ററുകളിൽ ആണ് ചിത്രം റീലിസ് ചെയ്യ്തത്. അതുകൊണ്ടു തന്നെ 6 കോടി ക്കു മുകളിൽ കേരളത്തിൽ നിന്നും ചിത്രം നേടിയെടുത്തു.
ഈ വര്‍ഷം കേരളത്തിൽ കളക്ഷൻ കൂടുതൽ വാരിയെടുത്ത ചിത്രം ആണ് ജയിലർ ഇതാണ് ട്രേഡ് അനിലിസ്റ്റുകളുടെ കണക്കെടുപ്പ് റിപ്പോർട്ട്. തമിഴ് നാട്ടിൽ നിന്നും ചിത്രം 29 കോടിയാണ് നേടിയെടുത്തത്. ആന്ധ്രാപ്രദേശിൽ 12 കോടി, കർണ്ണാടക 11 .92 കോടി, കേരളം 6 കോടി, ടോട്ടൽ 95 കോടി ആണ് ജയിലർ നേടി എടുത്തത്,
ചിത്രത്തിൽ മുത്തുവേൽ പാണ്ട്യൻ എന്ന കഥപാത്രമായി ആണ് രജനി കാന്ത് ഈ ചിത്രത്തിൽ എത്തുന്നത്, ചിത്രത്തിൽ ഒരു കാമിയോ റോളിലാണ് മോഹൻലാൽ എത്തുന്നത്, ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി തീയിട്ടറുകൾ മുന്നേറുകയാണ്.ചിത്രത്തിൽ രജനി കാന്തും, മോഹൻലാലും നിറഞ്ഞാടുകയാണെന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…