ഹാഫ് നേക്കഡ് വീഡിയോ ചെയ്യുന്നതിൽ ആണ് എനിക്ക് കോൺഫിഡന്റ്

ബിഗ് ബോസ്സിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ ജാനകി സുധീറിന്  ആരാധകർ ഏറെയാണ്. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം സജീവമായി തന്നെ അഭിനയിക്കുന്ന ജാനകി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. പലപ്പോഴും ജാനകി പങ്കുവെക്കുന്ന ചിത്രങ്ങൾക് വിമർശനങ്ങളും ഏറെ ലഭിക്കാറുണ്ട്. എന്നാൽ അതിനെ ഒക്കെ ശക്തമായ  രീതിയിൽ നേരിടാനും താരത്തിന് അറിയാം. ജാനകി ചെയ്യുന്ന ബോൾഡ് ഫോട്ടോ ഷൂട്ടുകൾ  പലപ്പോഴും വിവാദങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ ജാനകി. ബോൾഡ് ഫോട്ടോ ഷൂട്ടുകൾ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ അതിനു ഒരു പരിധി താൻ നിശ്ചയിച്ചിട്ടുണ്ട് എന്നുമാണ് ജാനകി പറയുന്നത്.

ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ എന്താണ് കുഴപ്പം എന്നാണ് ജാനകി ചോദിക്കുന്നത്. നമ്മൾ കംഫർട്ടബിൾ ആണെങ്കിൽ ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ ഒരു കുഴപ്പവും ഇല്ല. ഫുൾ നേക്കഡ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ എനിക്ക് ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ അത് എനിക്ക് താൽപ്പര്യം ഇല്ല. ഫുൾ നേക്കഡ് ഫോട്ടോഷൂട്ടിൽ ഞാൻ കംഫർട്ട് അല്ല. എന്നാൽ ഹാഫ് നേക്കഡ് ഫോട്ടോഷൂട് എനിക്ക് കംഫർട്ട് ആണ്. അത് കൊണ്ട് തന്നെ അത്തരം അവസരങ്ങൾ വരുന്നത് താൻ സ്വീകരിക്കാറുണ്ട്. നമ്മുടെ പ്രൊഫഷൻ അതാണ്. എന്നാലും നമ്മൾ പ്രാധാന്യത്തെ നൽകേണ്ടത് നമ്മുടെ കംഫർട്ടിന് ആണ്. നമ്മുടെ കംഫർട്ട് നോക്കിയുള്ള കാര്യങ്ങളെ നമ്മൾ തിരഞ്ഞെടുക്കാവു.

എന്നാൽ ഇതിൽ യാതൊരു തെറ്റുമില്ല. വിദേശികൾ ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യാറില്ലേ? ആരെങ്കിലും വിമർശിക്കുന്നത് കണ്ടിട്ടുണ്ടോ? വിദേശികൾ ബിക്കിനി ഇട്ടു കൊണ്ട് നടക്കാറില്ലേ? ആ സമയത്ത് അവർ തന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് തിരിഞ്ഞും പിരിഞ്ഞും നോക്കാറുണ്ടോ? അതിൽ ഒന്നും ഒരു കാര്യവുമില്ല. ഒരു ഫോട്ടോ നമ്മൾ ഇടുമ്പോൾ ഇങ്ങനെ ആണോ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇടുന്നത്? ഈ ഫോട്ടോ ഒക്കെ ഇടാമോ എന്നൊക്കെ പല ചോദ്യങ്ങളും വരും. എന്നാൽ ഇങ്ങനെയുള്ള ഫോട്ടോ ആണ് ഇടേണ്ടത്? നമ്മൾ ഒരു ഫോട്ടോ ഇടുമ്പോൾ അത് ഇൻസ്റ്റാഗ്രാമിൽ ഇടാൻ പറ്റാത്തത് ആണെങ്കിൽ ഇൻസ്റ്റാഗ്രാം തന്നെ അത് എടുത്ത് കളയും. അങ്ങനെ ഒന്നും എന്റെ ഫോട്ടോ എടുത്ത് കളഞ്ഞിട്ടില്ല എന്നും ജാനകി പറയുന്നു.

Devika

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago