മോഡലിംഗ് രംഗത്തിലൂടെ സിനിമയിൽ എത്തിയ നടിയാണ് ജാനകി സുധീർ, ഇപ്പോൾ താരം സിനിമയിലേക്ക് എത്തപെട്ടതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ കുട്ടികാലം അത്ര സുഖകരമല്ലായിരുന്നു, അച്ഛന്റെ മദ്യപാനം തന്റെ പഠിത്തം പോലും ഇല്ലാതാക്കി, എങ്ങനെയോ പ്ലസ് ടൂ വരെ പഠിച്ചു, പിന്നീട മനസിലായി പഠനം കൊണ്ട് തനിക്ക് ഒന്നുമാകാൻ കഴിയില്ലെന്ന്, മുൻപ് പല നടിമാരും ഉത്ഘാടനത്തിന് എത്തുമ്പോൾ ദൂരെമാറി നിന്നും താനും കൊതിയോടു അവരെ നോക്കുമായിരുന്നു, അങ്ങനെയാണ് അഭിനയം തലക്ക് പിടിച്ചത്
താൻ ഒരു സാധാരണക്കാരി ആയിരുന്നു, ആ തനിക്ക് സിനിമയിലെത്താനുള്ള വഴികൾ ഒന്നുമറിയില്ലായിരുന്നു, എന്നാൽ താൻ പ്ലസ് ടൂവിന് പഠിക്കുമ്പോൾ ഒരു മാഗസിനിൽ തന്റെ ചിത്രം വന്നു, അങ്ങനെ ചില ഓഫ്റുകൾ എത്തി, എന്നാൽ കുട്ടി ആയതുകൊണ്ട് ആദ്യം വേണ്ടാന്ന് വെച്ച്, പിന്നീട് ചെറുതായി മോഡലിംഗും, സീരിയലും അഭിനയിച്ചു തുടങ്ങി
അങ്ങനെയാണ് ചങ്ക്സ് എന്ന സിനിമയിൽ എത്തിയത്, പിന്നീട് ചില ചെറിയ വേഷങ്ങൾ സിനിമയിൽ നിന്നും ലഭിച്ചു, ഒപ്പം മോഡലിംഗും, പിന്നീടാണ് തന്റെ ബക്കിനി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അതിനു ശേഷം അവസരങ്ങൾ എത്തി, പിന്നീട് ബിഗ്ബോസിലും അവസരം ലഭിച്ചു അതോടെ താനും താരമായി മാറി ജാനകി പറയുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…