നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

ഫിറ്റ്‌നസിന്റേയും ഫാഷന്റേയും കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. മാലിദ്വീപിലെ അവധിയാഘോഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തിയിരിക്കുകയാണ്.

നടി ഇപ്പോഴും മണലിന്റെയും കടലിന്റെയും സൂര്യന്റെയും മൂഡിലാണെന്നാണ് നടിയുടെ സമീപകാല റെഡ് കാര്‍പെറ്റ് ലുക്ക് തെളിയിക്കുന്നത്. മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്സില്‍ റെഡ് കാര്‍പെറ്റില്‍ ജാന്‍വിയെത്തിയത് അതിശയിപ്പിക്കുന്ന ലുക്കിലാണ്. മഞ്ഞ ഗൗണില്‍ മത്സ്യകന്യകയെ പോലെ നടി തിളങ്ങി.

ഫാഷന്‍ ഡിസൈനര്‍ അമിത് അഗര്‍വാളിന്റെ ഗൗണിലാണ് ജാന്‍വിയെത്തിയത്. ഹാള്‍ട്ടര്‍ നെക്ക്ലൈനും കട്ട്-ഔട്ട് പാറ്റേണുകളുള്ള മിഡ്റിഫ്-ബേറിംഗ് സ്‌റ്റൈലിഷ് ലുക്ക് നല്‍കിയത്. ജാന്‍വിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഹെലെന്‍ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാന്‍വിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Gargi

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago