മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍!! കാമുകന്‍ ശിഖറിനെ കുറിച്ച് ജാന്‍വി

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. തെന്നിന്ത്യന്‍ സിനിമാലോകത്തും അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് ജാന്‍വി. അടുത്തിടെയായി താരത്തിന്റെ പ്രണയവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും കാമുകന്‍ ശിഖര്‍ പഹാരിയയെ കുറിച്ചും ജാന്‍വി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പതിനഞ്ചാം വയസു മുതല്‍ തന്റെ കൂടെയുണ്ട് ശിഖര്‍ പഹാരി എന്നാണ് ജാന്‍വി പറയുന്നു. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’യുടെ പ്രമോഷന്‍ പരിപാടിയിലാണ് താരം കാമുകനെ കുറിച്ച് പറയുന്നത്.

പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് ജീവിക്കുകയാണ് താനും ശിഖരുമെന്ന് ജാന്‍വി പറയുന്നു. തന്റെ സ്വപ്നങ്ങള്‍ എല്ലായ്പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ജാന്‍വി പറയുന്നു. തങ്ങള്‍ പരസ്പരം സപ്പോര്‍ട്ട് സിസ്റ്റമായിട്ടാണ് നിലകൊള്ളുന്നതെന്നും ജാന്‍വി പറയുന്നു.

നിസ്സാരക്കാരനല്ല ശിഖര്‍ പഹാരിയ. മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനാണ് താരപുത്രിയുടെ ഹൃദയം കീഴടക്കിയത്. സ്‌പോര്‍ട്‌സ് താരവുമാണ് ശിഖര്‍.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago