​ഗോസിപ്പുകൾ സത്യമോ, ജാൻവി ധരിച്ച നെക്ലേസിലെ പേര് കണ്ടെത്തി ആരാധകർ; ഇരുവരും ഡേറ്റിം​ഗിലെന്ന് റിപ്പോർട്ട്

താരപുത്രിയും ബോളിവുഡിലെ യുവ നടിമാരിൽ ശ്രദ്ധേയയുമാണ് ജാൻവി കപൂർ. താരത്തെ ചുറ്റിപ്പറ്റിയുള്ള ​ഗോസിപ്പുകൾക്കും ബോളിവുഡ് ലോകത്ത് പഞ്ഞമൊന്നും ഇല്ല. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുശീൽ കുമാർ ഷിൻ‌ഡെയുടെ കൊച്ചുമകനായ ശിഖാർ പഹാരിയയും താരം അടുപ്പത്തിലാണെന്ന് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് വാർത്തകൾ വന്നിരുന്നു. ഇരുവരും ഡേറ്റിം​ഗിലാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ജാൻവിയുടെ പിതാവായ ബോണി കപൂറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ സ്ക്രീനിംഗിന് താരം എത്തിയിരുന്നു. ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാൻവി ചടങ്ങിനെത്തിയത്. ‘ശിഖു’എന്നായിരുന്നു നെക്ലൈസിൽ ഉണ്ടായിരുന്ന പേര്. ഇരുവരും തമ്മിൽ പ്രണയമാണെന്ന് ഇതോടെയാണ് ആരാധകർ ഉറപ്പിച്ചത്. കോഫി വിത്ത കരൺ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴും ജാൻവി ശിഖാറിനെക്കുറിച്ച് പറഞ്ഞിരുന്നു.

തനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ പെട്ടെന്ന് വിളിക്കുന്ന ആദ്യത്തെ മൂന്ന് പേരിലൊരാൾ ശിഖാറാണ് എന്നായിരുന്നു ജാൻവിയുടെ വാക്കുകൾ. മ​റ്റ് രണ്ട് പേർ പിതാവും സഹോദരനുമാണെന്നും താരം പറഞ്ഞു. ഈ മാസം മൂന്നിന് ശിഖാറിന്റെ പിറന്നാൾ ദിനത്തിൽ ജാൻവി സോഷ്യൽമീഡിയയിൽ ആശംസകൾ അറിയിക്കാത്തതും ശ്രദ്ധേയമായിരുന്നു. അതേസമയം, ജാൻവിക്ക് ശിഖാർ സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസ അറിയിച്ചിരുന്നു.

Ajay

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago