ബിഗ്ബോസ് താരങ്ങൾ ആണ് നിമിഷയും,ജാസ്മിൻ മൂസയും. ഇപ്പോൾ നിമിഷ പങ്കുവെച്ച ഒരു സ്റ്റോറി ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. തനിക്കു ഇൻസ്റ്റഗ്രമിൽ നിന്നും ലഭിച്ച ഒരു മെസ്സേജ് ആണ് നിമിഷ പങ്കുവെച്ചത്. നിങ്ങളുടെ മെസ്സേജ് തങ്ങളുടെ കമ്മ്യുണിറ്റി ഗൈഡ്ലൈന്‍സിന് എതിരാണ് എന്നാണ് നിമിഷക്ക് ഇൻസ്റ്റാഗ്രാം നൽകിയ മുന്നറിയിപ്പ്. എന്നാൽ തനിക്കിത് ലഭിച്ചത് ജാസ്മിനെ ബിച്ച എന്ന് വിളിച്ചതിനാണ് എന്നതുമാണ് പറയുന്നത്. അവൾ അങ്ങനെ ആയതുകൊണ്ടാണ് താൻ അങ്ങനെ വിളിക്കുന്നത് നിമിഷ പറയുന്നു
ഇരുവരുടയും ഇണക്കങ്ങളും, പിണക്കങ്ങളും ഇവർ താനെ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്. ഇതുപോലെ തന്നെയായിരുന്നു ഇവർ ബിഗ് ബോസ്സിലും. ഇവരെ കൂടുതൽ ആരാധകർക്ക് അറിയാൻ കഴിഞ്ഞത് ഇവർ ബിഗ്ബോസിൽ എത്തിയതിനു ശേഷമാണ്, ബിഗ്ബോസിലെ ഇവരുടെ സൗഹൃദം ഇപ്പോൾ പുറത്തെത്തിയതിനു ശേഷവും ഇവർ തുടരുകയാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…