ജാസ്മിന്റെ ഉപ്പയെ എയർപോർട്ടിൽ വിട്ടിട്ടില്ല; ബൊമ്മ മാസങ്ങൾക്ക് മുന്നേ കൊടുത്തതെന്നും അഫ്സൽ

ജാസ്‌മിത്തിനുമായി യാതൊരു ബന്ധവുമില്ലെന് ആവർത്തിച്ച് ജാസ്മിന്റെ മുന്കാമുകനായ അഫ്സൽ അമീർ. മാത്രമല്ല താൻ ജാസ്മിന്റെ ഉപ്പയെയും ഉമ്മയെയും എയർ പോർട്ടിൽ കൊണ്ട് വിട്ടിട്ടില്ളെന്നും അഫസൽ വ്യക്തമാക്കുന്നുണ്. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് നീണ്ടൊരു കുറിപ്പും അഫ്സൽ പങ്കുവെച്ചിട്ടുണ്ട്.  ജാസ്മിന്റെ മാതാപിതാക്കൾ ഫാമിലി വീക്കിൽ ജാസ്മിനോട് പുറത്തു അഫ്സൽ കാത്തിരിക്കുന്നുണ്ട് , ഒന്നും വിഷമിക്കേണ്ട എന്നും പറഞ്ഞു കോൺ അഫ്സൽ നേരത്തെ സമ്മാനമായി നല്കിത റെഡി ബിയറും നൽകുന്നുണ്ട്. ഇതിനു പിന്നാലെ ജാസ്മിൻ ആരാധകർ അതേറ്റു പിടിച്ചു. അതേസമയം തന്നെ മറ്റു ചിലർ അഫ്സലിന് എതിരായലും പ്രതികരണങ്ങൾ നടത്തി. അഫസലിന് നിലപാടില്ല, ഒരുഓ സമയത്തും ഓരോന്ന് പറയുന്നു  ജാസ്മിനായി ഇപ്പോഴും കാത്തിരിക്കുന്നുവെങ്കിൽ ബന്ധം അവസാനിപ്പിക്കുന്നുവെന്നു പറഞ്ഞ പോസ്റ്റ് ഇപ്പോഴും സോഷ്യൽ മീഡിയ അൽകൗണ്ടുകളിൽ സൂക്ഷിക്കുന്നത് എന്നൊക്കെ അഫ്സലിനോട്  ചോദ്യങ്ങളുമുയരുന്നുണ്ട്. എന്നാൽ തന്റെ നിലപാട് ഇപ്പോഴും അത് തന്നെയാണ് അതുകൊണ്ട് അതൊന്നും മാറ്റേണ്ട കാര്യമില്ല എന്നാണ് അഫസൽ പറയുന്നത്. ദയവ് ചെയ്ത താനെ ഈ വിഷയത്തിലേക്ക് വലിച്ചിടരുതെന്നു അഫാസ്ല അപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 74  ദിവസമായി താൻ ഒരുപാട് അനുഭവിച്ചെന്നും, ഇനിം 25 ദിവസങ്ങൾ കൂടിയുണ്ടെന്നും കാര്യങ്ങൾ കൂടുതലായി വഷളാകാൻ പോകുകയാണെന്ന് തനിക്കറിയാമെന്നും അഫ്സൽ കുറിക്കുന്നു.

പക്ഷെ ഒരു കാരണവുമില്ലാതെയാണ് താൻ ഇതൊക്കെ അനുഭവിക്കുന്നതെന്നും തനിക്ക് ബിഗ് ബോസ്  ഷോയിൽ നിന്നും ലഭിക്കുന്ന ഒരു ചില്ലിക്കാശ് പോലും വേണ്ടെന്നും അഫ്സൽ വ്യക്തമാക്കുന്നുടൻ.  ഇപ്പോൾ നടക്കുന്നതെല്ലാം ജാസ്മിനും മറ്റു ചിലരുമാരും ചേർന്ന് നടത്തുന്ന അടിസ്ഥാന രഹിതമായ നടാകങ്ങൾ ആണെന്നും അഫ്സൽ പറയുന്നു. ജാസ്മിൻ എന്ന പേര് പോലും അഫ്സൽ പറയുന്നില്ല എന്നതാണ് ശ്രദ്ധേയം. ബിഗ് ബോസ് മത്സരാർത്ഥി എന്ന് മാത്രമാണ് അഫസൽ കുറിച്ചിട്ടുള്ളത്. ഇത്തരം മാസ്റ്റർ പ്പണുകളുടെ ഭാഗമല്ല തന്നെന്നും പ്രിസി മാണി തനിക്ക് വേണ്ട തനിക്കും ജോലിയും സമ്പാദ്യവുമുണ്ട് , ജാസ്മിൻ വിജയികൾ പോലും അത് തന്നെ ബാധിക്കില്ലെന്നും അഫ്സൽ പറയുന്നു .  ഈ പ്രസ്‌ജെഹ്നം കാരണം തന്റെ ആരോഗ്യം പോലും നശിച്ചുവെന്നും നഷ്ടപ്പെട്ട സമാധാനം തിരിച്ചു തരാൻ ഒരു പണത്തിനും സാധിക്കില്ലെന്നും അഫ്സൽ നിരാശനായിപറയുന്നുണ്ട് . ജാസ്മിന്റെ ഉപ്പ ജാസ്മിന് നൽകിയ പാവയുടെ കാര്യത്തിലും അഫസൽ വിശദീകരണം നൽകുന്നുണ്ട്. താനത് ജാസ്മിന് ഫെബ്രുവരി ഏഴാം തീയതി നൽകിയ ബൊമ്മയാണ്, ബിഗ് ബോസ് ഷോയിലേക്ക് നേരത്തെ അയക്കുകയും ചെയ്തു. പക്ഷെ വലിപ്പം കൂടിയതിനാൽ അവരത് നല്കിയിരുന്നിലാ . തന്റെ കുറച്ച വസ്ത്രങ്ങൾ ജാസ്മിൻ കൊണ്ടുപോകുകയും മറ്റു ചിലത്  അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

6 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago