പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ മൂവി ‘ജവാൻ’, ചിത്രത്തിന്റെ ട്രെയ്ലർ അടുത്ത ആഴ്ച്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു ,എന്നാൽ ഇപ്പോൾ അതിനു മുന്നോടി ആയി ചിത്രത്തിലെ നയൻ താരയുടെ ചിത്രങ്ങൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു, അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബറിൽ റിലീസ് ആകുകയാണ്, എന്നാൽ എല്ലാത്തിനും മുൻപേ ഇപ്പോൾ നടി നയൻതാരയുടെ ചിത്രങ്ങൾ പുറത്ത വന്നിരിക്കുകയാണ്.
പിങ്ക് നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞുകൊണ്ടുള്ള നടിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ലീക്ക് ആയിരിക്കുന്നത്, ഇപ്പോൾ നയൻസിന്റെ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, താരത്തിന്റെ ഫാൻസ് പേജുകളിൽ ആയിരുന്നു ആദ്യം ഈ ചിത്രങ്ങൾ എത്തിയത്.
ഇപ്പോൾ ഈ ചിത്രത്തിലെ നയൻ താരയുടെ ഫസ്റ്റ് ലുക്ക് എന്നുള്ള രീതിയിലാണ് ചിത്രം വൈറൽ ആകുന്നത്, നടിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഒരു ചിത്രം തന്നെയാണ് ഷാരുഖ് ചിത്രം ജവാൻ, ഷാരൂഖിന്റെ പഠാൻ എന്ന ചിത്രത്തിന്റെ വിജയ൦ പോലെ ജവാനും വിജയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…