ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ അവസരത്തിൽ നടൻ ഷാരൂഖ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു സൂചന ആണ് ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്നത്, ഒരു ആരാധകന്റെ ചോദ്യത്തിനാണ് ഷാരൂഖ് ജവാന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നു സൂചന നൽകിയത്. ഇപ്പോൾ താരത്തിന്റെ ഈ ട്വീറ്റ് ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.
കൂടാതെ നടൻ തനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടു വിജയ് സേതുപതി സാറിനെയും എന്ന് കൂട്ടിച്ചേർക്കുന്നു, സംവിധായകൻ അറ്റ്ലിയുടെയും,നടി നയൻ താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ദീപിക പദുകോണും മറ്റൊരു വേഷത്തിൽ എത്തുന്നു കൂടാതെ വില്ലൻ വേഷത്തിൽ വിജയ് സേതുപതിയും.
ആകെ ബഡ്ജറ്റിനെക്കാൾ കൂടുതൽ കളക്ഷൻ നേടി മുന്നേറുകയാണ് ജവാൻ, ചിത്രത്തിനെ ലോകം മുഴുവൻ നേടിയത് 350 കോടിയാണ്, സെപ്റ്റംബർ 7 നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്. ചിത്രം റിലീസ് ആയി മൂന്നാം ദിവസം തന്നെ മുടക്കു മുതൽ ലഭിച്ചുവെന്നും വാർത്തകൾ എത്തിയിരുന്നു.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…