സിനിമ കണ്ടിറങ്ങിയ കുടുംബക്കാർക്കു പോലും  തന്റെ കഥപാത്രത്തെ ഇഷ്ടപെട്ടില്ലാ എന്നാൽ  അതിലെ ഒരാൾ മാത്രമാണ് തനിക്ക് സപ്പോർട്ട് ആയത്, ബേസിൽ ജോസഫ്

നടനായും, സംവിധായകൻ ആയും പ്രേഷകരുടെ മനസിൽ ഇടം പിടിച്ച ഒരു താരം ആണ് ബേസിൽ ജോസഫ്. താരത്തിന്റെ ഈ അടുത്തിറങ്ങിയ ചിത്രം ആയിരുന്നു ‘ജയ ജയ ജയ ജയജയഹേ’ ഈ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും പ്രേക്ഷകരെ കുടുകുടെ  ചിരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ ചിത്രത്തിൽ ബേസിൽ ചെയ്യ്ത രാജേഷിനെയുംദർശന ചെയ്യ്ത ജയയുടയും കഥകൾ ഒരുപാട് അന്തരം ആയിരുന്നു ഉള്കൊള്ളിച്ചിരുന്നത്. ബേസിലിന്റെ  കഥാപാത്രമായ രാജേഷിന്  പ്രേഷകരുടെ കൈയിൽ കിട്ടിയാൽ നല്ല അടി കിട്ടുന്ന രീതിയിലായിരുന്നു നടന്റെ അഭിനയം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഈ സിനിമ കണ്ടിറങ്ങിയ തന്റെ കുടുംബക്കാർക്ക് പോലും താൻ ചെയ്യ്ത കഥപാത്രം ഇഷ്ട്ടമായില്ല, എന്നാൽ തന്റെ കുടുംബത്തിലെ ഒരാൾക്ക് മാത്രമാണ് തന്നോട് കട്ടസപ്പോർട്ട് ആയി നിന്നത് ബേസിൽ പറയുന്നു. തനിക്കു ദർശനയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോൾ അവനു മാത്രമാണ് എന്നോട് സഹതാപം തോന്നിയത്.

തന്റെ ചേച്ചിയുടെ മൂത്തമകൻ അവനും മാത്രമാണ് ഞാൻ ആ സിനിമയിൽ ദര്ശനയെ അടിക്കുന്നത് കണ്ടു ഇഷ്ടപെട്ടത്, എന്നാൽ ദർശനയുടെ കയ്യിൽ നിന്നും ഞാൻ അടി വാങ്ങിക്കുന്നത് കണ്ടപ്പോൾ അവനു വിഷമം ഉണ്ടാകുകയും ചെയ്യ്തു ബേസിൽ പറഞ്ഞു. എന്നാൽ അവന്റെ അനിയൻ ഒന്നും മിണ്ടാതിരുന്നു എന്നാൽ എനിക്ക് അടി കിട്ടുന്നത് കണ്ടപ്പോൾ അവൻ അടിപൊളി എന്ന് പറഞ്ഞു ചിരിക്കുന്നു, ശരിക്കും എന്റെ വീട്ടിൽ ചേച്ചിയുടെ മൂത്തമകന് മാത്രം ആണ് സ്നേഹം ഉള്ളത്, അവൻ ഭാവിയിൽ ഒരു മെയിൽഷോവനിസ്റ്റ് ആകുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് ബേസിൽ ഒരു ചിരിയോടു പറയുന്നു.

Suji

Entertainment News Editor

Recent Posts

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

1 min ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

10 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

24 mins ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

2 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

7 hours ago