ഷീലാമ്മ ആരാണെന്ന് പോലും അറിയാതെയാണ് അവൻ അങ്ങനൊക്കെ കാണിക്കുന്നത്

രു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രേം നസീർ എന്ന നടനൊപ്പം ഏറ്റവും കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായിക എന്ന പേരും ഷീല ആണ് സ്വന്തമാക്കിയിരിക്കുന്നത്.

 

ഷീല നല്ല സൗഹൃദം ആണ് നടൻ ജയറാമുമായി കാത്ത് സൂക്ഷിക്കുന്നത്. പലപ്പോഴും ജയറാമിന്റെ വാക്കുകളിൽ ഷീല എന്ന മുതിർന്ന നടിക്ക് നൽകേണ്ട മുഴുവൻ ബഹുമാനവും നൽകിയാണ് ജയറാം സംസാരിക്കുന്നത്. വളരെ അനായാസമായി ആണ് ജയറാം ഷീലയെയും പ്രേം നസീറിനെയും ഒക്കെ പൊതു വേദികളിൽ അവതരിപ്പിക്കാറുള്ളത്. ഇപ്പോൾ ഉള്ള പുതു തലമുറ ഷീലയെ ഒക്കെ മിമിക്രിയിൽ കൂടി അവതരിപ്പിക്കുന്നതിനോട് ഒരു അഭിമുഖത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ജയറാം. ജയറാമിന്റെ വാക്കുകൾഇങ്ങനെ,

പുതിയ തലമുറയിൽ ഉള്ളവരിൽ ചിലർ മിമിക്രിയിൽ ഷീലാമ്മയെ ഒക്കെ അനുകരിക്കുമ്പോൾ ശരിക്കും വിഷമം തോന്നറുണ്ട് എന്നാണു ജയറാം പറയുന്നത്. അവർ പഴയകാല ചിത്രങ്ങളോ ഒന്നും കാണാതെ ആണ് ഇവരെ പോലെയുള്ള വലിയ നടികളെ ഒക്കെ അനുകരിക്കാൻ ശ്രമിക്കുന്നത്. അവർ അവർക്ക് മുന്നേ ഉള്ള മിമിക്രി ആർട്ടിസ്റ്റുകൾ അവരെ അനുകരിക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാണ് ഇവരെ ഒക്കെ അനുകരിക്കുന്നത്. സത്യത്തിൽ ഇന്നത്തെ മിമിക്രി ആർട്ടിസ്റ്റുകൾക്ക് ഒരു പക്ഷെ ഷീലാമ്മ ആരെന്നു പോലും അറിയില്ലായിരിക്കും. പലപ്പോഴും ചിലർ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇത്രയും ഓവർ ആയിട്ട് ചെയ്യണോ എന്ന്. സത്യത്തിൽ അവർക്ക്  ഇവരെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. ആരൊക്കയോ കാണിക്കുന്നത് പോലെ അവരും അനുകരിക്കുന്നു. അത്രേ ഉള്ളു.

Sreekumar

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

5 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago