മിക്ക ഭാഷകളിലും തന്റെ അഭിനയ സാനിധ്യം തെളിയിച്ച നടനാണ് ജയറാം, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം അബ്രഹാം ഓസ്ലറിന്റെ പ്രമോഷൻ വേദിയിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് മലയാളികൾ ഇഷ്ട്ടപെട്ട സംഗീത സംവിധായകരുടെ പാട്ടുകൾ പാടി അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്, നസീർ സാറിന്റെ കാലഘട്ടത്തിനു ശേഷം എനിക്ക് തോന്നുന്നത് ഒരു പക്ഷെ മോഹൻലാൽ സാറിനും, മമ്മൂക്കക്കും ആണ് അങ്ങനൊരു ഭാഗ്യം ലഭിച്ചത്,
ഇപ്പോൾ അവർക്ക് ശേഷം വീണ്ടും ആ ഭാഗ്യം ലഭിച്ചത് എനിക്കാണ്, വളരെ സന്തോഷം തോന്നുന്നുണ്ട് . തനിക്കും നല്ല മികച്ച പാട്ടുകൾ പാടി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു, ജോൺസൺ മാഷിന്റെ പാട്ടുകൾ മിക്കതും എനിക്ക് പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്, അതുപോലെയാണ് രാജ സാറിന്റെയും, വിദ്യാസാഗറിന്റെയും, ഔസേപ്പച്ചൻ സാറിന്റെയും പാട്ടുകൾ എനിക്ക് നല്ല സമയത്തു തന്നെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം ഓസ്ലറിലും അങ്ങനൊരു അവസരം ലഭിച്ചു,
തന്റെ പുതിയ ചിത്രമായ ഓസ്ലറിൽ അങ്ങനൊരു അവസരം ഉണ്ടായി, പ്രേക്ഷകർക്ക് നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന വിധമുള്ള ഒരു പാട്ട്, പൂമാനേ മേയാണ് എന്ന തുടങ്ങുന്ന ഗാനമാണ്, ഇപോൾ അത് പുറത്തിറങ്ങി കഴിഞ്ഞു, എന്തായലും ഇനിയും അവസരങ്ങൾ കിടക്കുകയല്ലേ ജയറാം പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…