എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിനെ ജന്മദിനാശംസകൾ എന്ന് നടൻ ജയസൂര്യ! ഈ ആശംസക്ക് മറുപടിയുമായി ഭാര്യ സരിത

പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടനാണ ജയസൂര്യ, താരത്തെ പോലെ തന്നെ ആരാധകർക്ക് പ്രിയമാണ് നടന്റെ ഭാര്യ സരിത യെയും, ഇപ്പോൾ ജയസൂര്യ ഭാര്യ സരിതക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അത്‌പോലെ നടൻ പങ്കുവെച്ച ഈ പോസ്റ്റിന് ഭാര്യ സരിത നൽകുന്ന മറുപടിയും ആരാധകർ ഏറ്റെടുക്കുന്നു, എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിന് ജന്മദിനാശംസകൾ, നീ എല്ലാം മികച്ചതാക്കി  എന്നാണ് ജയസൂര്യ പങ്കുവെച്ച ആശംസക്കുറിപ്പ്

 

എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയ്ക്ക് എന്റെ നന്ദി എന്നാണ് നടന്റെ ഭാര്യ സരിത കമന്റ് ബോക്സിൽ തിരിച്ചു കുറിച്ചിരിക്കുന്നത്. താര പത്നിക്ക് ജന്മദിനാശംസകൾ അറിയിച്ചു കൊണ്ട് നിരവധി സെലിബ്രറ്റികളും രംഗത്തു എത്തുന്നുണ്ട്, രതീഷ് വേഗ, വീണ നായർ, മാളവിക മേനോൻ, തുടങ്ങിയ താരങ്ങളാണ്, നടന്റെ ഭാര്യ എന്നതിലുപരി സരിത സിനിമയിൽ അറിയപ്പെടുന്ന ഒരു കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ്
കൂടാതെ സരീതി ജയസൂര്യ എന്ന ബ്രാന്റിൽ ഒരു ബൊട്ടിക്കും നടത്തുന്നുണ്ട് താര പത്നി, ആട് എന്ന ജയസൂര്യയുടെ ഹിറ്റ് ചിത്രത്തിലെ നടന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യ്തിരിക്കുന്നത് സരിതയാണ്, ജയസൂര്യയുടെ ഇനിയും റിലീസ് ആകാനുള്ള ചിത്രം കത്തനാർ ആണ്
Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

21 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago