ഫോട്ടോഷൂട്ടിനിടയിലെ ഒരു ഫോട്ടോഷൂട്ട്! പ്രിയതമയുടെ ഫോട്ടോ പകര്‍ത്തി ജയസൂര്യ!

ഫോട്ടോഷൂട്ടിനിടയില്‍ തന്നെ മറ്റൊരു ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. നടന്‍ തന്നെയാണ് രസകരമായ അടിക്കുറിപ്പോടെ ഈ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിനിടയിലെ ഒരു ഫോട്ടോഷൂട്ട്.. എന്ന് കുറിച്ചാണ് ജയസൂര്യ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പ്രിയതമ സരിതയുടെ ഫോട്ടോ എടുത്ത് നല്‍കുന്ന ജയസൂര്യയെ ആണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

ഓണാഘോഷത്തോട് അനുബന്ധിച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളായ ജയസൂര്യയും സരിതയും ഫോട്ടോഷൂട്ട് നടത്തിയത്. സരിതയും ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സരിതയുടെ തന്നെ ഉടമസ്ഥതയില്‍ നിന്നുള്ള സരിത ജയസൂര്യ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ നിന്ന് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്.

മാച്ചിംഗ് ഡ്രെസ്സ് ആണ് സരിതയും ജയസൂര്യയും ധരിച്ച് എത്തിയത്. ഇതിന് മുന്‍പും സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജയസൂര്യ പൊതുവേദികളില്‍ എത്തിയിരുന്നു.. ഓണത്തിന് തനി നാടന്‍ വേഷത്തിന് പ്രൗഢിയുടെ ടച്ച് കൊടുത്തതോടെ സംഗതി കളറായി.. ഇവരുടെ ഫോട്ടോകള്‍ ആരാധകരും

ഏറ്റെടുത്ത് കഴിഞ്ഞു. ജയസൂര്യയോട് ഉള്ള ഇഷ്ടം പോലും അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ക്ക് സ്‌നേഹം നിറച്ച കമന്റുകളോടെ ആരാധകരും എത്തുകയാണ്.

 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago