ജയനായി മേക്ക് ഓവർ; വീഡിയോ വൈറൽ

സിനിമാ താരങ്ങളുടെ ശബ്ദവും ഭാവവും ഒക്കെ അനുകരിക്കുന്നവരുണ്ട്.അത് സാധാരണവുമാണ്.എന്നാൽ മേക്കോവറിലൂടെ അവരായി സ്വയം മാറിയാലോ. ഇത്തരം ട്രാൻസ്ഫോർമേഷൻ മേക്കപ്പ് വിദേശരാജ്യങ്ങളിൽ പോപ്പുലർ ആണ്. എന്നാൽ മേക്കപ്പ് ട്രാൻസ്ഫോർമേഷനിലൂടെ ഞെട്ടിക്കുകയാണ് പത്തനംതിട്ട അടൂർ കലഞ്ഞൂർ സദേശി ശ്രീജിത്ത് ദാമോദരൻ.ശ്രീജിത്ത് ഏറ്റവുമൊടുവില ഷെയർ ചെയ്ത വീഡിയോ ആണിപ്പോൾ ശ്രെധ നേടുന്നത്.അനശ്വര നടൻ ജയന്റെ മേക്ക് ഓവർ വീഡിയോ. ജയൻ പാടി അഭിനയിച്ച കണ്ണും കണ്ണും എന്ന ഗാനവും കൂടി ആകുമ്പോൾ ശെരിക്കും ജയനാണോ എന്ന് ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തേണ്ടി വരും.

അമേരിക്കയിൽ ഷെഫ് ആണ് ശ്രീജിത്ത്. ഒഴിവുനേരങ്ങളെ രസകരമാക്കാൻ വെണ്ടിയാണ് ശ്രീജിത്ത് മേക്ക് ട്രാൻസ്ഫോർമേഷനുകൾ ചെയ്തു തുടഗിയത്. പിന്നീടിത് വിഡിയോകളാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ വൈറലാവുകയായിരുന്നു. ഇഷ്ടതാരങ്ങളുടെ ലൂക്കിലേക്ക് മാറുക മാത്രമല്ല വരുടെ ജനപ്രിയ ത്യലോഗുകളും വിഡിയോയിൽ കാണാം . ശ്രീജിത്ത് ദാമോദരൻ എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പേജുകളുണ്ട് ശ്രീജിത്തിന് . ചെ ഗവാര, അൽവാരോ മോർട്ടെ, ഹീത്ത് ലെഡ്ജറിന്റെ ജോക്കർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബിആർ അംബേദ്കർ, കെജിഎഫ് താരം റോക്കി, അബ്ദുള്‍ കലാം, മൈക്കിള്‍ ജാക്‌സണ്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കമലാഹാസന്‍, വിജയ്, അജിത്ത്, സൂര്യ ,വിക്രം, വിജയ് സേതുപതി, എൻ ടി രാമറാവു ജൂനിയർ , പ്രഭാസ്, അല്ലു അര്‍ജുന്‍, യാഷ് തുടങ്ങി 50 ലധികം പ്രശസ്തരെയാണ് ശ്രീജിത്ത് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത് .ബ്രസീലിയന്‍ മേക്കോവര്‍ കലാകാരിയായ ലെറ്റീഷ്യ എഫ്. ഗോമസില്‍ നിന്നുമാണ് ശ്രീജിത്തിനു ഇത്തരമൊരു ആശയംലഭിക്കുന്നത്. യൂ റ്റോബി ട്യൂട്ടോറിയൽസ്നോ ക്കിയാണ് ശ്രീജിത്ത് മേക്ക് ആപ്പ് ചെയ്യാൻ പഠിക്കുന്നതും.

Aswathy

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago