അപരൻ എന്ന ചിത്രത്തിലൂടെ എത്തി നിരവധി ഭാഷകളിൽ അഭിനയിച്ച നടൻ ആണ് ജയറാം, ഇപ്പോൾ താരം പറയുന്നു താൻ സിനിമയിലെത്തിയതിനു ശേഷം ഒരു പിൻതിരച്ചിൽ നടത്തുക ആണെങ്കിൽ അതെല്ലാം ഒരു ഭാഗ്യമായാണ് കരുതുന്നത് എന്ന്, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ജീവിച്ചിരിക്കാത്ത ഒരുപാട് നടന്മാരുടെ കൂടെയും, സംവിധായകരുടെ കൂടെയും തനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ഉണ്ട് ഒപ്പം ഭാഗ്യവുമാണ്
വർഷങ്ങൾക്ക് മുൻപ് ഈ കാര്യം തന്നോട് മണിരത്നം പറഞ്ഞിട്ടുണ്ടെന്നും നടൻ പറയുന്നു. മലയാളം പോലെ ഇത്രയും അനുഗ്രഹീതമായ ഒരു ഭാഷയില്ല, ഇപ്പോൾ ഒന്ന് കഴിഞ്ഞാൽ മലയാള സിനിമയിൽ മറ്റൊരാൾ, അങ്ങനെ അങ്ങനെ മാറി മാറിവരുന്ന നല്ല നടന്മാർ എന്നാണ് മണിരത്നം പറയുന്നത്, എനിക്ക് ഒരുപാട് പഴയ നല്ല നടന്മാരുടെ അഭിനയിക്കാൻ കഴിഞ്ഞു അതൊരു ഭാഗ്യമായാണ് കരുതുന്നത് എന്നാൽ എന്റെ മകൻ കാളിദാസിന് അങ്ങനൊരു ഭാഗ്യം ഉണ്ടായില്ല
അന്നത്തെ അഭിനേതാക്കളുടെ സിനിമകൾ ചെയ്യാൻ കണ്ണനെ സാധിക്കാഞ്ഞത് വളരെ നിർഭാഗ്യമാണ്, അവൻ ആ കാര്യം എന്നോട് പറയാറുണ്ട്, അവനെ ആ വലിയ നടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്. അവൻ പഴയ സിനിമകൾ കാണുമ്പൊൾ ആണ് അവന്റെ ഈ നിർഭാഗ്യം പറയുന്നത് ജയറാം പറയുന്നു
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…