മലയാളികളുടെ പ്രിയങ്കരൻ ആയ നടൻ ആണ് ജയറാം. ഇപ്പോൾ തന്റെ സിനിമ വിശേഷങ്ങളെ കുറിച്ച് പറഞ്ഞ വാക്കുൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ചെയ്യാൻ പോകുന്ന സിനിമകളുടെ കഥ കേൾക്കുമ്പോൾ അത് ക്ലിക്ക് ചെയ്യുമെന്ന് ഉദ്ദേശിച്ചു ചെയ്യും എന്നാൽ അത് വേണ്ടത്ര വിജയം നേടില്ല അപ്പോൾ വലിയ വിഷമം തോന്നും നടൻ പറയുന്നു. എല്ലാ സിനിമകളും വിജയിക്കും എന്ന് കരുതിയാണ് ചെയ്യുന്നത്, എന്നാൽ അത് പരാജയം ആണെന്ന് തോന്നുമ്പോൾ വളരെ വിഷമം തോന്നും
ചിലതു തുടങ്ങിക്കഴിയുമ്പോൾ മനസിലാകും കയ്യിൽ നിന്നും പോയ് എന്ന്. എന്നാൽ ചിലതു വിജയിക്കുമെന്നു കരുതി ചെയ്യും, എന്നാൽ അത് പരാചയം ആകും, ചില സിനിമകൾ നന്നായി ഓടുമെന്നു കോൺഫിഡൻസ് ഉണ്ട്, റിലീസ് ചെയ്യുന്ന സമയത്തു നല്ല ടെൻഷൻ ആയിരിക്കും. ആ സമയത്തു എന്നും പ്രാർത്ഥിക്കുന്നത്പോലെ പ്രാർത്ഥിക്കും
എനിക്ക് സിനിമ ആദ്യം തന്നവരെയും മാതാപിതാക്കളെയും , സകലമാന ഈശ്വരൻ മാരെയും വെച്ച് പ്രാർത്ഥിക്കും, എന്നാൽ അത്രയും പ്രാർത്ഥിച്ചിട്ടും ഒരു ശതമാനം പോലെ വിജയിച്ചിട്ടില്ല അപ്പോൾ ഒരുപാടു കരഞ്ഞിട്ടുണ്ട് . ചില സിനിമകൾ ഇന്നും പെട്ടിയിൽ ഉറങ്ങുന്നവയുണ്ട്, ജയറാം പറയുന്നു.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…