മലയാളത്തിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടനാണ് ജയറാം, കുറച്ചു നാളുകൾ ആയി താരം അന്യ ഭാഷ ചിത്രങ്ങൾ ആയിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്, എന്നാൽ നീണ്ട ഒരു ഇടവേളക്ക് ശേഷം ജയറാം അബ്രാഹം ഒസ്ലാർ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, തനിക്ക് സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടൻ.
തുടക്ക സമയത്തു ഏകദേശം 20 വര്‍ഷത്തോളം തനിക്ക് അങ്ങനൊരു തെറ്റ് പറ്റിയിട്ടില്ല, 35 വര്‍ഷമായി ആരുടേയും ഒരു സഹായവുമില്ലാതെ സ്വന്തമായി സ്വയം നോക്കുന്ന നടനാണ് താൻ, തനിക്ക് 20 വര്‍ഷത്തോളം ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല കാരണം അന്നത്തെ സംവിധായകർ, ഭരതേട്ടൻ, പദ്മരജൻ സാർ, കമൽ, രാജസേനൻ, സിബി മലയിൽ അങ്ങനെ ഉള്ള സംവിധായകർ ഒന്ന് പോയാൽ മറ്റൊന്ന്
അപ്പോൾ ഒന്നും എനിക്കൊരു കഥ തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല, എന്റെ മനസിൽ വത്യസ്തമായ വേഷം ചെയ്യണമെന്നു തോന്നിയത് 22 വർഷങ്ങൾക്ക് ശേഷമാണ്, ജയറാം പറയുന്നു. എന്നാൽ അതിൽ എനിക്ക് പരാജയം സംഭവിച്ചു, ചിലപ്പോൾ ഞാൻ തെരഞ്ഞെടുത്ത കതയുടേത് ആവാം ജയറാം പറയുന്നു എനിക്ക് എല്ലാം മാനേജ് ചെയ്യാൻ അങ്ങനെ ആളില്ല അങ്ങനൊരു നടൻ ഞാൻ മാത്രമേ കാണൂ
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…