കണ്ടാലിപ്പോൾ ഒരു ഹിജഡ ലുക്കുണ്ട് !! കമന്റിന് തിരിച്ചടിച്ച് ജസ്‌ല മാടശ്ശേരി

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് ജസ്‌ല മാടശ്ശേരി. സമൂഹത്തില്‍ നടക്കുന്ന എല്ലാവിധ കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ രേഖപ്പെടുത്താന്‍ ഇവര്‍ മടിക്കാറില്ല. അത് കൊണ്ട് തന്നെ ജസ്‌ലയുടെ മിക്ക പോസ്റ്റുകള്‍ക്കും അടിയില്‍ പൊങ്കാലയിടാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ജസ്‌ലയെ എല്ലാവരും കൂടുതല്‍ അറിയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമായി എപ്പോഴും ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരം പുതുതായി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അടിയില്‍ കമന്റുകള്‍ വന്നു നിറയുകയാണ്. ഇതില്‍ ഒരു കമന്റിന് ജസ്‌ല കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കണ്ടാലിപ്പോ ഒരു ഹിജഡ ലുക്കുണ്ട് എന്ന ഒരാളുടെ കമന്റിന് ഹിജഡ എന്താ മനുഷ്യനല്ലെ.. അതൊരു മോശം ലുക്ക് ആണെന്ന് തോന്നുന്നില്ല… ബ്രോ.. ഇത്ര ചിരിക്കാന്‍ മാത്രം ഒരു തമാശ പറഞ്ഞു എന്ന സംതൃപ്തിയുണ്ടോ എന്നുമാണ് താരം തിരിച്ചു ചോദിച്ചത്. കുറച്ച് ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത ഫോട്ടോ ആണെങ്കിലും ഇത്തരത്തിലുള്ള കമന്റുകൾ  വന്ന് നിറയുമ്പോള്‍ അതിന് തക്കതായ മറുപടി കൊടുക്കാന്‍ താരം മറക്കാറില്ല. ‘നിരീശ്വരവാദി ഇപ്പോള്‍ കുറി ഒക്കെ ഇട്ടു ഭക്തിയുള്ള മത ഭക്ത ആയോ? ഇനി വേഷം മാറ്റരുത് കേട്ടോ” – എന്നായിരുന്നു ഒരു വ്യക്തി നടത്തിയ കമന്റ്. താരം ഇതിന് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു – ‘ഞാന്‍ തന്റെ പണി നോക്കി പോടാ.

 

ഞാന്‍ എന്ത് വേഷം ധരിക്കണമെന്ന് താന്‍ അല്ല തീരുമാനിക്കുന്നത്. ഞാനാണ് തീരുമാനിക്കുന്നത്” എന്നായിരുന്നു ജസ്‌ലുടെ മറുപടി. ഇങ്ങനെ ചുട്ട മറുപടി കൊടുക്കുന്നത് കൊണ്ട് താരത്തെ അഭിനന്ദിച്ചും നിരവധിപ്പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

Rahul

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

4 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

59 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago