‘നാരങ്ങാ പാല്’… ജീന്തോളിലെ വീഡിയോ ഗാനം പുറത്ത്- ചിത്രം തിയേറ്ററുകളിലെത്തുന്നു

കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ‘ജീന്തോള്‍’. ഓഷ്യന്‍ കാസ്റ്റില്‍ മീഡിയയുടെ ബാനറില്‍ പി.എന്‍ സുരേഷ് നിര്‍മ്മിച്ച് ജീ ചിറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നാരങ്ങാ പാല്’… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വിനായക് ശശികുമാര്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രകൃതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും സന്ദേശമാണ് ചിത്രം കൈമാറുന്നത്. സിനിമ ഫെസ്റ്റിവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ‘ജീന്തോള്‍’ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി ജോ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം അജീഷ് അശോകനാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ടി.എന്‍ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജെ വിനയന്‍, സൗണ്ട് ഡിസൈന്‍: ജെഷ്വിന്‍ ഫെലിക്‌സ്, ഫോളി ആര്‍ട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്‌സിംഗ് & മാസ്റ്ററിംഗ്: കിരണ്‍ ലാല്‍, എന്‍.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്‌സ്: ഇന്ദ്രജിത്ത് ഉണ്ണി, (ഐ.വി.എഫ്.എക്‌സ്) കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ് (മാഗസിന്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്), മിക്‌സിംഗ് എഞ്ചിനീര്‍: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വര്‍ഗീസ്, മേയ്ക്കപ്പ്: രജനി വെങ്കിടേഷ്, ബിജി കസാ ഫ്‌ളോറ, പി.ആര്‍.ഒ: പി ശിവപ്രസാദ്.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago