ഇനിയും മോഹൻലാൽ ചിത്രം ‘റാം’ ഉണ്ടാകുമോ! പ്രതികരണവുമായി ജീത്തു ജോസഫ്

മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കൂട്ടുകെട്ടാണ് ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ട്, ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് ‘റാം ‘, എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി നീണ്ടു പോകുകയാണ്, ആദ്യം ചിത്രം 2020 ൽ ആയിരുന്നു റിലീസ് ചെയ്യാൻ പോകുന്ന വാർത്ത വന്നിരുന്നത്, എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ചിത്രം ആ സമയത്തു റിലീസ് ചെയ്യ്തിരുന്നില്ല, ഇതിനിടെ ജീത്തു ചെയ്യ്ത കൂമൻ, ട്വൽത് മാൻ,നേര്  ഇവയെല്ലാം റിലീസ് ആകുകയും ചെയ്യ്തു

എന്നാൽ ഇപ്പോൾ സംവിധയകാൻ ജിത്തു ഈ ചിത്രം മറന്നോ അതോ ചിത്രം ഇനിയും ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്, എന്നാൽ ഇതിനൊരു വിശദീകരണവുമായി എത്തുകയാണ് ജീത്തു. വിദേശ രാജ്യത്തെ ചിത്രീകരണം  ചെയ്യാൻ തീരുമാനിച്ച ചിത്രം അവിടെ മോശം കാലാവസ്ഥ ആയതിനാൽ ചിത്രീകരണം നിർത്തുകയായിരുന്നു, അതുപ്പോലെ യു കെ യിൽ വെച്ച് നടന്ന സിനിമയുടെ ഫൈറ്റ് രംഗത്തിൽ അതിലെ ഒരു ലേഡി ആര്ടിസ്റ്റിന് പരുക്ക് പറ്റിയതും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു

ഇപ്പോൾ മൊറോക്കയിലുള്ള ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്, എന്നാൽ യു കെ യിൽ നടത്തിയ ചിത്രീകരണത്തിൽ ചില ആശങ്കൾ കാണുന്നുണ്ട്, അവിടുത്തെ ചില കാലാവസ്ഥകൾ ആണ് പ്രശനം, ഇനിയും ചിത്രത്തിന്റെ ചിത്രീകരണം ഒന്നും കൂടി പുനരാവിഷ്കരണം ചെയേണ്ടതുണ്ട്, എന്തായലും ചിത്രം എല്ലാ പ്രതിസന്ധികളും തരണം ചെയ്യ്തു തീയറ്ററുകളിൽ എത്തിക്കാൻ ആണ് ശ്രമം

 

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

48 seconds ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

5 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

9 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

16 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

22 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

30 mins ago