ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത ബേസിൽ ചിത്രമാണ് നുണക്കുഴി, ചിത്രത്തിൽ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സിദ്ധിഖ് ആണ്,ഇപ്പോൾ സിദ്ദിഖിനെ കുറിച്ച് ജീത്തു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ അദ്ദേഹം തന്റെ ഭാഗം ഓക്കേ ആക്കി കഴിഞ്ഞിട്ടും എന്നോട് വന്നു പറഞ്ഞു ജീത്തു എനിക്ക് ഒന്നും കൂടി ആ ഭാഗം ക്ലിയർ ചെയ്യണമെന്ന് തോന്നുന്നുഎന്ന്, ഞാൻ പറഞ്ഞു ഇല്ല ചേട്ടാ കറക്റ്റ് ആണെന്ന്, എന്നാൽ അദ്ദേഹം പറഞ്ഞു എന്നാലും എന്റെ ആത്മസംതൃപ്തിക്കു വേണ്ടി ഒന്നും കൂടി നോക്കാമെന്നു
അദ്ദേഹം പോയി രണ്ടു വേർഷനിൽ ഷൂട്ട് ചെയ്യ്തു, എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സീൻ തന്നെയായിരുന്നു നല്ലത്, ആ കാര്യം അദ്ദേഹവും എന്നോട് പറഞ്ഞു അപ്പോൾ ഞാൻ ആദ്യ൦ ചെയ്യ്തത് തന്നെയാണ് നല്ലത് അല്ലെ, സാധാരണ നടന്മാരെ പോലെ അഭിനയിച്ചു പൈസയും വാങ്ങി പോകുന്ന ഒരാൾ അല്ല സിദ്ദിഖേട്ടൻ
അദ്ദേഹം തന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്, ശരിക്കും ഇതാണ് അദ്ദേഹം അഭിനയത്തിൽ എടുക്കുന്ന ഇൻവോൾമെൻറ്. അല്ലാതെ നമ്മൾ പറയുന്ന ഡയലോഗും കേട്ട് അഭിനയിച്ചു പൈസയും വാങ്ങി പോകുന്ന ഒരാൾ അല്ല സിദ്ധിഖ് ഏട്ടൻ ജീത്തു ജോസഫ് പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…