അടുത്തിടയിൽ സോഷ്യൽ മീഡിയിൽ എത്തിയ വാർത്ത ആയിരുന്നു ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നു എന്ന്. ചിത്രത്തിൽ നായിക ആയി എത്തുന്നത് അമല പോൾ ആണ്, കൂടാതെ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഷറഫുദ്ധീനും എത്തുന്നു, നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജീത്തു ജോസഫ് ആണ് അവതരിപ്പിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ട്യുണീഷ്യയിൽ പൂർത്തിയായി എന്നുള്ള റിപോർട്ടുകൾ ആണ് എത്തുന്നത്. സംവിധായകൻ അർഫാസ് അയൂബ് ജീത്തുവിന്റെ സഹസംവിധായകരിൽ ഒരാൾ ആണ്, രമേശ് പിള്ളയും, സുന്ദർ സുന്ദരവും ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം ആദം അയൂബ്.ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ ആസിഫ് അലിയുടെ മറ്റൊരു ചിത്രമായ കൂമൻ കഴിഞ്ഞ നവമ്പറിൽ ആയിരുന്നു റിലീസ് ചെയ്യ്തത്.
അതിൽ പൊലീസുകാരനായ ഗിരീശങ്കർ എന്ന വേഷം ആയിരുന്നു ആസിഫ് ചെയ്യ്തത്. ഒത്തിരി നായികാനായകൻമാരെ ഉൾപ്പെടുത്തി ബിഗ് ബഡ്ജറ്റിൽ ആയിരുന്നു ഈ ചിത്രം നിർമിച്ചത്, മാജിക് ഫ്രയിംസിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…