മലയാളത്തിലെ ബ്ലോക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മോഹന്‍ലാലും ജീത്തുവും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഹൃദയത്തിലേറ്റിയതായിരുന്നു. അവസാനം തിയ്യേറ്ററിലെത്തിയ നേരും പ്രതീക്ഷകള്‍ കാത്ത ഹിറ്റ് ചിത്രമായിരുന്നു. മലയാളത്തില്‍ നിന്നുള്ള നൂറ് കോടി ചിത്രവുമായിരുന്നു നേര്.
സൂപ്പര്ഹിറ്റുകള്ക്കൊടുവില് വെബ്സീരീസുമായി എത്തുകയാണ് സംവിധായകന്. സീക്രട്ട് സ്റ്റോറി വെബ് സീരിസുമായാണ് ജീത്തു എത്തുന്നത്. മലയാളത്തിന്റെ പ്രിയ താരം മീനയാണ് ചിത്രത്തില്‍ നായികയാവുന്നത്. വെബ് സീരീസ് സംവിധാനം ചെയ്യുന്നത് സുമേഷ് നന്ദകുമാറാണ്. വിനീതും സീരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നീണ്ട് ഇടവേളയ്ക്ക് ശേഷം മീന മലയാളത്തിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച റിലീസായ ആനന്ദപുരം ഡയറീസ് ആണ് മീനയുടെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. നാളുകള്‍ക്ക് ശേഷം കോളേജില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥിയായാണ് മീന സിനിമയില്‍ എത്തിയത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…