ലാലേട്ടൻ ഈ അടുത്ത് കാലത്തെങ്ങും ചെയ്യാത്ത ഒരു ചിത്രമായിരിക്കും ഇത്; ജീത്തു ജോസഫ്!!

മലയാള സിനിമയുടെ നടന  വിസ്‌മയം കാഴ്ച്ച വെച്ച  നടൻ ആണ് സൂപ്പർസ്റ്റാർ മോഹൻലാൽ.താരം പ്രധാന വേഷത്തിൽ എത്തുന്നു പുതിയ ചിത്രം ആണ് ‘ട്വൽത് മാൻ’. ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത മിസ്റ്ററി ത്രില്ലർ ചിത്രം അടുത്ത ദിവസം തന്നെ റിലീസിനെത്തുകയാണ്. ഇതൊരു ത്രില്ലർ ചിത്രം മാത്രമല്ല ഒരു മിസ്റ്ററി ചിത്രം കൂടിയാണെന്നു ചിത്രത്തിന്റെ സംവിധയകാൻ ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് കെ ആർ കൃഷ്ണകുമാർ ആണ്.


കെ ആർ കൃഷ്ണകുമാർ തന്നോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തനിക്കു തോന്നിയിരുന്നു ഈ അടുത്ത് കാലത്തൊന്നും ഇങ്ങനെ ഒരു ചിത്രം ലാലേട്ടൻ അഭിനയിക്കാൻ ഇടയില്ലഎന്ന് ജീത്തു ജോസ്ഫ് പറയുന്നു. കൂടാതെ അദ്ദേഹം അഭിനയിച്ച ദൃശ്യം പോലെ തോന്നിക്കുന്ന ഒരു ചിത്രവുമല്ല ട്വൽത് മാൻ. സിനിമയുടെ കഥ പറഞ്ഞു ആരെയും ഫലിപ്പിക്കാനും സാധിക്കില്ല, ഒന്നുകിൽ സ്ക്രിപ്റ്റ് വായിച്ച മനസിലാക്കണം അല്ലെങ്കിൽ ചിത്രം കാണണം ജീത്തു പറയുന്നു. ഇതൊരു ഹീറോ ബെയ്‌സ് ചിത്രം അല്ല , ഒരു സപ്‌സ്‌പെൻസ് ചിത്രം കൂടിയാണ് ട്വൽത് മാൻ.


ഈ സിനിമയിലെ പന്ത്രണ്ട് പേരും കേന്ദ്ര കഥാപാത്രങ്ങൾ ആണ്.വളരെ വത്യസ്തമായ രീതിയിൽ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. എന്നോട് എന്റെ സുഹൃത്തായ കൃഷ്ണകുമാർ ഈ കഥ രണ്ടു വര്ഷത്തിനു മുന്നേ പറഞ്ഞയിരുന്നു. ചിത്രത്തിന്റെ ഭൂരി ഭാഗവും ഒരു റിസോർട് ബേസിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് ജീത്തു ജോസഫ് പറയുന്നു. ലാലേട്ടന്റെ ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് ട്വൽത് മാൻ .

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago