‘ഭാര്യയെ അവൻ അഴിച്ചു വിട്ടിരിക്കുകയാണ്’, ചിലരൊക്കെ പറയുന്നതിനെ കുറച്ച് ജീവ, കൃത്യമായ മറുപടി

അവതാരകരായി വന്ന് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് ജീവ ജോസഫും അപർണയും. വളരെ പെട്ടെന്ന് പ്രണയിച്ച്
വിവാഹിതരായെങ്കിലും ഇരുവരും ഇപ്പോൾ ടെലിവിഷൻ പരിപാടികളിലടക്കം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ അടക്കം ജീവയും അപർണയും എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. പ്രണയത്തെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങൾ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയതായി തങ്ങൾക്കിടയിലെ പോസിറ്റിവിറ്റിയെ പറ്റി സംസാരിക്കുകയാണ് ജീവയും അപർണയും.

‘ജീവയുടെ കൂടെ ജീവിക്കുന്നത് കൊണ്ട് പോസിറ്റിവിറ്റിയ്ക്ക് കുറവൊന്നുമില്ല. അതുമാത്രമേയുള്ളു. എട്ടൊൻപത് വർഷമായിട്ട് അങ്ങനെ പോവുകയാണ്. ഈ പോസിറ്റിവിറ്റി വിൽക്കാൻ പറ്റുമായിരുന്നെങ്കിൽ ഞങ്ങളാണ് ഏറ്റവും വലിയ കോടീശ്വരന്മാർ. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ പരസ്പരം റെസ്പെക്ട് ചെയ്തു ജീവിക്കുന്നത് കൊണ്ടാണ് ഇത്രയും വർഷം ആയിട്ടും കുഴപ്പമില്ലാതെ പോകാൻ പറ്റുന്നത്. പറഞ്ഞ കഥകൾ മാത്രമേ പിന്നെയും ഞങ്ങൾക്ക് പറയാനുള്ളു’ ഇരുവരും പറഞ്ഞു.

എനിക്ക് തരുന്ന സപ്പോർട്ടിനെ കുറിച്ച് കുറെ മോശം കമന്റുകൾ വന്നിട്ടുണ്ട്. ഭാര്യയെ അവൻ അഴിച്ചു വിട്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്’ എന്ന് അപർണ പറയുമ്പോൾ ‘അഴിച്ച് വിടട്ടെ, കെട്ടി ഇട്ടേക്കുമ്പോൾ ആണ് കയർ പൊട്ടിക്കാൻ തോന്നുന്നത്. പൊതുജനം പലവിധം എന്നല്ലേ, അവർ പറയട്ടെ’ എന്നായിരുന്നു ജീവയുടെ മികച്ച മറുപടി.

‘ചിലരൊക്കെ കരുതുന്നത് ഞങ്ങൾ അഭിനയിക്കുകയാണെന്നാണ്. പക്ഷേ റിയൽ ലൈഫിലും ഞങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്. ക്യാമറയുടെ മുന്നിൽ ഞങ്ങൾ അഭിനയിക്കുന്നത് അല്ല. അങ്ങനെ അഭിനയിക്കാൻ അറിയുമായിരുന്നെങ്കിൽ ഞങ്ങളിപ്പോൾ ആരായാനേ. നല്ല നല്ല സിനിമകളിൽ അഭിനയിക്കുമായിരുന്നു’ – ജീവ കൂട്ടിച്ചേർത്തു.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago