മലയാളത്തിലെ ഹിറ്റുകളുടെ സംവിധായകനാണ് ജിയോ ബേബി. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബിയൊരുക്കിയ കാതല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 2016ല്‍ പുറത്തിറങ്ങിയ 2 പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെയാണ് ജിയോ സിനിമയിലേക്ക് എത്തിയത്.
ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ജിയോ ബേബി. പഠനത്തില്‍ താന്‍ മിടുക്കനല്ലായിരുന്നെന്ന് സംവിധായകന് പറയുന്നു. ഡിഗ്രിയ്ക്ക് ബികോ ആയിരുന്നു, തോറ്റുപോയെന്ന് ജിയോ പറയുന്നു. മാഗസിന് എഡിറ്ററായി മത്സരിച്ചും തോറ്റു.
അന്ന് തൃശ്ശൂരില്‍ ക്യാമ്പസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടന്നിരുന്നു, അതിലേക്ക് ഒരെണ്ണം തട്ടിക്കൂട്ടി അയച്ചിരുന്നു. അവിടെ നടന്ന വര്‍ക്ക് ഷോപ്പില്‍ പ്രിയനന്ദനന് സാര്‍ വന്നിരുന്നു, സിദ്ധാര്‍ത്ഥ് ശിവയെ പരിചയപ്പെട്ടു. സൗഹൃദത്തിലായി.
അവിടെ വച്ചാണ് ആദ്യമായി ചോദിച്ച ചോദ്യത്തിന് ശരിയുത്തരം പറയുന്നത്. പിന്നീട് ചങ്ങനാശ്ശേരിയില്‍ സിനിമ പഠിക്കുവാന്‍ പോയി. അങ്ങനെ സ്വവര്‍ഗാനുരാഗം പ്രമേയമാക്കി ആദ്യ ഷോര്‍ട് ഫിലിം ചെയ്തു. അങ്ങനെ സിനിമാ ലോകത്തേക്ക് എത്തിയെന്നും ജിയോ ബേബി പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…