എതനിക് വസ്ത്രങ്ങളില്‍ അതിസുന്ദരിയായി ജാന്‍വി; ചിത്രങ്ങള്‍

ഫാഷനിലും ഫിറ്റ്‌നസിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് താര സുന്ദരി ജാന്‍വി കപൂര്‍. പാര്‍ട്ടികളിലും അവാര്‍ഡ് ഷോകളിലുമെല്ലാം പങ്കെടുക്കുമ്പോള്‍ തന്റേതായ വ്യത്യസ്തത കൊണ്ടു വരാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പീരിയഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘ശരിക്കും പ്രാര്‍ത്ഥിക്കുന്നു, എനിക്ക് ഉടന്‍ ഒരു പീരിയഡ് ഫിലിം ചെയ്യാന്‍ കഴിയും, അതുവരെ പഴയ ഫോട്ടോഷൂട്ടുകള്‍ സഹിക്കേണ്ടിവരും,’ ജാന്‍വി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയതിങ്ങനെയായിരുന്നു. രാജകീയ വസ്ത്രങ്ങളില്‍ അതി സുന്ദരിയായിരുന്നു ജാന്‍വി.

സീക്വിന്‍ എംബ്രോയ്ഡറി ചെയ്ത ലാവെന്‍ഡര്‍ സാരി ദുപ്പട്ടയില്‍ അണിഞ്ഞിരിക്കുന്ന താരം, ചോക്കര്‍ നെക്ലേസ്, അനുയോജ്യമായ കമ്മലുകള്‍, മനോഹരമായ ബിന്ദി, അതിശയകരമായ മേക്കപ്പും ചെയ്തിരുന്നു. സ്വര്‍ണ്ണവും മുത്തും കൊണ്ട് അലങ്കരിച്ച ചോക്കര്‍ നെക്ലേസ്, അനുയോജ്യമായ പാസ, തൂങ്ങിക്കിടക്കുന്ന കമ്മലുകള്‍, ഹാത്ത് ഫൂള്‍, മോതിരങ്ങള്‍ എന്നിവ പെയര്‍ ചെയ്തു. എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി.

നടി ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ സിനിമാലോകത്തെത്തിയ താരമാണ് ജാന്‍വി കപൂര്‍. 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ ‘മിലി’യാണ് ജാന്‍വിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Gargi

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago