ഞാൻ ഷെയിനൊപ്പവും, ഭാസിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് എന്നാൽ അവർ ഒരു പ്രശ്നക്കാരാണെന്ന് തോന്നിയിട്ടില്ല, ജിനു ജോസ്

മലയാള സിനിമയിൽ  ലഹരി ഉപയോഗ അടിസ്ഥാനത്തിൽ വിലക്ക് ഏർപ്പെടുത്തിയ നടന്മാർ ആണ് ഷെയിൻ നിഗവും, ശ്രീനാഥ് ഭാസിയും, എന്നാൽ അവർക്കെതിരായ ആരോപണത്തിൽ താൻ അവരോടൊപ്പം ആണെന്ന് നടൻ ജിനു ജോസ് പറയുന്നു. അവർ കാരണം ഒരു സിനിമ മുടങ്ങുകയോ, ക്യാൻസൽ ചെയ്യുകയോ ചെയ്യുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടിട്ടുള്ള കാര്യമല്ല എന്ന് നടൻ പറയുന്നു. താരത്തിന്റെ പുതിയ ചിത്രമായ ‘നീരജ’യുടെ മാധ്യമ അഭിമുഖ്ത്തിലാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്.

ഇവരോടൊപ്പം ഞാൻ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് എന്നാൽ എനിക്ക് അവർ സെറ്റിൽ പ്രശ്നം ഉണ്ടാക്കിയതായിട്ട് ഒരു അറിവും ഇല്ല , ഞാൻ അവർക്കൊപ്പം ആണ്, ഞാൻ കറക്റ്റായി സെറ്റിൽ വരും എന്റെ ജോലി തീർത്തു വീട്ടിൽ പോകുന്ന വ്യക്തിയാണ് അതുപോലെ ഷെയിനും, ശ്രീനാഥ് ഭാസിയും എന്നോടൊപ്പം സെറ്റിൽ  എത്തിയിട്ടുണ്ട്, അവർ അവിടെ ഒരു പ്രശ്നം ഉണ്ടാകുന്നത് ഞാൻ കണ്ടിട്ടില്ല നടൻ പറഞ്ഞു.

അതുകൊണ്ടു ഞാൻ ഈ നടന്മാർക്കൊപ്പം തന്നെയാണ്, ഇപ്പോൾ സിനിമ മേഖലയിലെ ഒരു പ്രശ്നം ആണ് ലഹരി ഉപയോഗം എന്നാൽ ഇത് അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ആരോപണം വരുന്നത്, എന്താ ഇവർ മാത്രമേ ഇത് ഉപയോഗികത്തുള്ളോ മറ്റുളവരുടെ മേൽ എന്താണ് ഒരു നടപടി ഉണ്ടാകാത്തത് ജിനു ജോസ് ചോദിക്കുന്നു.

 

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

55 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago