വേറിട്ട ലുക്കിലെത്തി മലയാളികളെ ഞെട്ടിച്ച താരമാണ് ജിനു ജോസഫ്. സ്റ്റൈലിഷ് സാൾട്ട് ആൻഡ് പേപ്പർ ലുക്കിലെത്തി ഇത്രയുമധികം ആരാധകരെ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭീമന്റെ വഴിയിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്കിൽ മാറ്റം വന്നെങ്കിലും അഭിനയത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.
മികച്ച അഭിനയം തന്നെയാണ് താരം ചിത്രത്തിൽ കാഴ്ചവെച്ചത്. എന്നാൽ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് താരത്തിന്റെ വാക്കുകളാണ്. വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജിനു പറഞ്ഞത് ഇനങ്ങനെയായിരുന്നു. “പ്രണയ വിവാഹമായിരുന്നു.
ബാംഗ്ലൂരില്‍ വച്ചാണു ലിയയെ ആദ്യം കണ്ടത്. പിന്നീട് പരിചയപ്പെട്ടു. പ്രണയത്തിലായി. ലിയയ്ക്ക് എന്നേക്കാൾ പതിന്നാല് വയസ്സ് കുറവാണ്. ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതറായിരുന്നു. അതിനു ശേഷമാണ് വിവാഹിതരായത്. മാർക്ക് എന്നാണ് മകന്റെ പേര്.” താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും വിവാഹ…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…